hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

കോളം ഫൌണ്ടേഷൻ ചെയ്താൽ എത്ര ദിവസം വെള്ളം ഒഴിക്കണം ?
likes
0
comments
5

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

7 days

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10-14 days curing നല്ലതാണ് .കോൺക്രീറ്റ് Mix , ഉപയോഗിയ്ക്കുന്ന സിമൻ്റ് ഒക്കെ ആണ് curing എത്ര ദിനം കൊടുക്കണം എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകം .

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മണ്ണിട്ടു മൂടിയാലും കോൺക്രീറ്റിലെ ജലാംശം ബാഷ്പീകരിച്ചു നഷ്ടപ്പെടില്ല. ചെയ്ത കോൺക്രീറ്റിൻ്റെ മുകളിൽ PPC grade cement ന് 10 days വരെ കോൺക്രീറ്റിൽ നിന്നും ജലാംശം ചൂടു കൊണ്ട് ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ മുൻകരുതൽ എടുക്കുക.

unni kuttan
unni kuttan

Mason | Thiruvananthapuram

7+

Athul Madhu Structural Engineer
Athul Madhu Structural Engineer

Civil Engineer | Thiruvananthapuram

A minimum 7 days of curing is required for the concrete to attain 66% of strength. It is best to cure 7 days if possible. If urgent backfilling of earth is required, atleast 3 days of curing should be given, after which surrounding filled earth should be kept in wet condition.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store