hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

മുറ്റത്തെ മണ്ണ് ഉറക്കാൻ എത്ര ദിവസം edukkum ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ ഒരു പ്രതേക കണക്കു ഇല്ല. ചിലപ്പോൾ പെട്ടെന്ന് ഉറക്കും

sudhivase sudheesh kk
sudhivase sudheesh kk

Gardening & Landscaping | Kottayam

വെയിലിനു അനുസരിച്ചാകും. എന്തായാലും താമസിക്കുന്നതിനു 2 മാസമുൻപ് സൈറ്റ് ലെവൽ ചെയ്‌തിരിക്കണം. അപ്പോൾ വീട്ടിലേക്കു വരുന്ന വണ്ടികൾ കയറി ഇറങ്ങി മുറ്റം നല്ലപോലെ ഉറക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store