hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

കിച്ചൻ സിങ്ക് ഇപ്പോൾ സ്ലാബിന് മുകളിൽ ആണ് പിടിപ്പിച്ചിരിക്കുന്നത് പല ഇടതും, അതിന്റെ വക്ക് പൊങ്ങി നിൽക്കുന്നതിനാൽ വീഴുന്ന വെള്ളം തുടച്ചു കളയാൻ ബുദ്ധിമുട്ട് ആവില്ലേ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്തതിൽ അപാകത ഉള്ളതിനാലാണ് അത് . Slab level തന്നെ വരും , joint Seal ചെയ്യുകയും വേണം , ഒരിയ്ക്കലും കൈ തട്ടരുത് .

siju Pn
siju Pn

Contractor | Ernakulam

കിച്ചൻ സിങ്ക് പിടിപ്പിക്കുമ്പോൾ സ്ലാബ് ലെവലാണ് പിടിപ്പിക്കേണ്ടത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store