Basement back fill ചെയ്യുന്നതിനുള്ള Specification താഴെ .. മണ്ണിൽ പരമാവധി size ൽ ഉണ്ടാകാൻ allow ചെയ്യുന്നത് എത്ര size വരെയുള്ള Soild items എന്നും വ്യക്തമാണ്
കെട്ടിന് ഉൾവശം എന്തെങ്കിലും നിർമ്മിതികൾ വരുമെങ്കിൽ മണ്ണിട്ട് ഫില്ല് ചെയ്യുന്നതാണ് നല്ലത് കോൺക്രീറ്റ് വെയ്സ്റ്റ് ഇട്ടാൽ ശരിയാംവണ്ണം ഫില്ലാ കാ തെ അടിയിൽ ഗ്യാപ്പ് വരും തൽഫലമായി മുകളിൽ നിർമ്മിക്കുന്നവക്ക് വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Basement back fill ചെയ്യുന്നതിനുള്ള Specification താഴെ .. മണ്ണിൽ പരമാവധി size ൽ ഉണ്ടാകാൻ allow ചെയ്യുന്നത് എത്ര size വരെയുള്ള Soild items എന്നും വ്യക്തമാണ്
Abdul Rahiman Rawther
Civil Engineer | Kottayam
മണ്ണാണ് നല്ലത് compaction വേണം നന്നായി
N UNNIKRISHNAN NAIR
Civil Engineer | Alappuzha
വീടിൻ്റെ അല്ലെങ്കിൽ കെട്ടിടങ്ങളുടെ Basement നുള്ളിൽ Building debris ഉപയോഗിച്ച് filI ചെയ്യാൻ പാടില്ല.
Dr Bennet Kuriakose
Civil Engineer | Kottayam
ബിൽഡിങ് വേസ്റ്റ് മണ്ണിനേക്കാൾ stable ആയിരിക്കും. മുകളിൽ വീടോ മറ്റോ പണിയണം എങ്കിൽ അതിനും നല്ലതാണ്.
m j c construction
Contractor | Ernakulam
redimix waste
Joy Peter
Contractor | Ernakulam
കെട്ടിന് ഉൾവശം എന്തെങ്കിലും നിർമ്മിതികൾ വരുമെങ്കിൽ മണ്ണിട്ട് ഫില്ല് ചെയ്യുന്നതാണ് നല്ലത് കോൺക്രീറ്റ് വെയ്സ്റ്റ് ഇട്ടാൽ ശരിയാംവണ്ണം ഫില്ലാ കാ തെ അടിയിൽ ഗ്യാപ്പ് വരും തൽഫലമായി മുകളിൽ നിർമ്മിക്കുന്നവക്ക് വിള്ളൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്
Robin Punnackal
Contractor | Ernakulam
sir pls contact Rubble work cheyam 7 rft Rubble kettiyal nilkulla Retaining wall annu best call me
Akil Godrej
Civil Engineer | Ernakulam
ethu eathu purposenu vendi aanu karinkal kettu indakiyekunathu...