hamburger
Shiji P

Shiji P

Home Owner | Alappuzha, Kerala

ബാത്റൂമിന്റെ ഫ്ലോർ ബെഡ്‌റൂമിന്റെ ഫ്ലോറിനെക്കാളും ഹൈറ്റ് കൂടിയാണോ ചെയ്യുന്നേ. അതോ ഹൈറ്റ് കുറച്ചു ചെയുന്നതാണോ നല്ലത്?
likes
4
comments
9

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

e chodyam anavashyam aano ? ennoru thonnal

Unni Parameswaran
Unni Parameswaran

Contractor | Alappuzha

thazhthi

Niyadh  K M
Niyadh K M

Contractor | Ernakulam

കുറച്ചു ചെയ്യുന്നതാണ് നല്ലത്. ഒരേ ഹൈറ്റിൽ ചെയ്‌താൽ ബാത്രൂം ഡോറിന് അടിപ്പടി(മാർബിൾ, ഗ്രാനൈറ്റ് etc...) വെക്കുക

MN Construction
MN Construction

Contractor | Palakkad

kurachu

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

kurachu

Shan Tirur
Shan Tirur

Civil Engineer | Malappuram

കുറച്ചു കൊടുക്കണം

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

5 മുതൽ 10 cm വരെ താഴ്തുന്നതാണ് നല്ലത്. ഇനി ഒരേ ഹൈറ്റ് ആയാലും, ഉയർത്തികൊടുക്കരുത്. വെള്ളം മുറിയിലേക്ക് ഒഴുകും.

prasad p k
prasad p k

Contractor | Kasaragod

1 or 1.5 inch kurach

Sandeep unni
Sandeep unni

Contractor | Malappuram

കുറച്ച്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store