hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

കിണറിൽ ചെങ്കല്ല് ഉപയോഗിച്ച് കെട്ടി കേറുന്നതാണോ അതോ കോൺക്രീറ്റു ring ഇറക്കുന്നത് ആണോ കൂടുതൽ നല്ലത്?
likes
0
comments
6

Comments


ssap architecture
ssap architecture

Architect | Thiruvananthapuram

red stone aanu nallathu. ring idunnath natural water flow thadasamakan chance und. cost wise nokkuanel go for rings. and time saving too. skill aayitulla labors undel matram red stone vachu cheyyu. stone inde guality urapuvaruthanam.

Imran Tp
Imran Tp

Well/Borewell Work | Malappuram

കല്ലുവെച്ചു പടുക്കുന്നതാണ് നല്ലത് റിങ്ങ് ഇറക്കിയാൽ വെള്ളത്തിന് രുചി വ്യത്യാസമുണ്ടാകും

Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

പഴയ ഓട് ഉണ്ടെങ്കിൽ അത് വെച്ച് ചെയ്യാം

RED stone
RED stone

Building Supplies | Kannur

contact number

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality ഉള്ള ring ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത്

Biju N Gopal
Biju N Gopal

Contractor | Kozhikode

ചെങ്കല്ല് ഉപയോഗിക്കുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store