പ്ലാസ്റ്റർ കഴിഞ്ഞു.. നേരിട്ട് പൂട്ടി രണ്ടുകോട്ട്, primer, രണ്ടുകോട്ട് ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ?? അതോ ആദ്യം വൈറ്റ് സ്‌മെന്റ് നിർബന്ധമായും അടിക്കണോ..??
After plastering Wall nallathu polea dry ayathinu direct putty apply ചെയ്യൂ out side water proof puttyum inside Exterior putty use ചെയ്യൂ Papper cutting ചെയത് primer adikku athinu kazhinju painting ചെയ്യൂ
subin raju
Painting Works | Kollam
putty apply chayy atha best പിന്നെ primer അടിച്ചു പെയിന്റിംഗ് അടിക്കാം അതാ നല്ലത്
Sajith Sahadevan
Painting Works | Palakkad
eppozhum plastering kazhinju bhithi nalla dry aayathinu seshame ithokke cheyyavu putty whitecement adikkathe ittalanu bhithiyil putty set aavu
Christober T
Painting Works | Kollam
പുട്ടി അപ്ലൈ ഫസ്റ്റ് ചെയ്‌യുന്നങ്കിൽ വാട്ടർ പ്രൂഫ് പുട്ടി ഇടുക 2 coat. സാൻഡിംഗ് cheithathinuശേഷം പ്രൈമർ അപ്ലേ ചെയ്‌യുന്നതാണ് നല്ലത് നോർമൽ puttyyanankil പ്രൈമർ അടിച്ച ശേഷം പുട്ടി ഇട്ടു ഒന്നൂടി പ്രൈമർ അടിക്കണം
Asheer Abdulrasheed
Contractor | Kollam
whitecement അടിച്ച ശേഷം putty ഇട്ടു, primer അതാണ് better
sreeshil KP
Contractor | Ernakulam
ethu surface um First primer apply cheythit putty idunnathanu nallalth. 2 coat putty ittu sand cheythit 1 coat primer.. then 2 coat emulsion.
Jestin. R Raju. M
Painting Works | Kollam
After plastering Wall nallathu polea dry ayathinu direct putty apply ചെയ്യൂ out side water proof puttyum inside Exterior putty use ചെയ്യൂ Papper cutting ചെയത് primer adikku athinu kazhinju painting ചെയ്യൂ
Aneesh Texture
Painting Works | Palakkad
വൈറ്റ് സിമന്റ് നിർബന്ധമില്ല 2 coat പുട്ടി ധൈര്യത്തിൽ വെക്കാം
Shajumon Chacko
Gardening & Landscaping | Malappuram
W cement 1 , പുട്ടി 1, പിന്നെ painting ഇത് നല്ലത്
Sajith Sahadevan
Painting Works | Palakkad
ennitu papering kazhinju primer apply cheyyam