വീടിന്റെ structural work കൃത്യമായി ചെയ്തിട്ടുണ്ടേൽ വീടിനകം gypsum plastering ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല. പക്ഷേ അതിനു വേണ്ടി ആദ്യമായി നല്ല ഗുണമേന്മയും ജനപ്രീതിയും നേടിയ ഉല്പന്നം തിരഞ്ഞെടുക്കണം. രണ്ടാമതായി നല്ല പ്രവർത്തി പരിചയമുള്ളവരെ നിയോഗിക്കണം. ഇതു രണ്ടുമായാൽ തന്നെ ഇക്കാര്യത്തിൽ യാതൊന്നും നോക്കാതെ തന്നെ ആർക്കും മുന്നോട്ട് പോകാം 👍
gypsumplastering ആണ്നല്ലത്. വീടിന്റെ ഉൾവശം നിങ്ങൾ പുട്ടിവർക്ക് ചെയ്യാൻ ഉദ്ദേശിച്ചുട്ടുണ്ടെങ്കിൽ ചിലവിന്റെ 30%ലാഭിക്കാം. അതുപോലെതന്നെ വിള്ളൽ, പൊട്ടൽ, ഫങ്കസ് എന്നിവ ഉണ്ടാകില്ല. പുറംവശം സിമെന്റ്പ്ലാസ്റ്റർ ഉപയോഗിക്കുക.terrafine gypsumplastering ആജീവനാന്ത വാറന്റിയോടെ ചെയ്തുകൊടുക്കുന്നു.
xxxxxxxxxx
ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു പ്രൈമർ അടിച്ചു ഫിനിഷ് ചെയ്യാം
മൈ കോൺട്രാക്ടർ
Shihab Km
Contractor | Malappuram
എന്റെ അഭിപ്രായം വിടിന്റെ പുറം plaster finish ചെയ്തിട്ട് ഇന്റീരിയർ gypsum plaster ചെയുന്നതാ നല്ലത്
dk Laterite cladding
Flooring | Malappuram
കുഴപ്പമില്ല
Prime Plasters
Contractor | Ernakulam
വീടിന്റെ structural work കൃത്യമായി ചെയ്തിട്ടുണ്ടേൽ വീടിനകം gypsum plastering ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല. പക്ഷേ അതിനു വേണ്ടി ആദ്യമായി നല്ല ഗുണമേന്മയും ജനപ്രീതിയും നേടിയ ഉല്പന്നം തിരഞ്ഞെടുക്കണം. രണ്ടാമതായി നല്ല പ്രവർത്തി പരിചയമുള്ളവരെ നിയോഗിക്കണം. ഇതു രണ്ടുമായാൽ തന്നെ ഇക്കാര്യത്തിൽ യാതൊന്നും നോക്കാതെ തന്നെ ആർക്കും മുന്നോട്ട് പോകാം 👍
Prabhath Kumar
Contractor | Palakkad
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യൂ, ph 75.92.801.343
Abdul Rahiman Rawther
Civil Engineer | Kottayam
നനവ് വരാൻ പാടില്ല
Terrafine gypsumplastering
Mason | Malappuram
gypsumplastering ആണ്നല്ലത്. വീടിന്റെ ഉൾവശം നിങ്ങൾ പുട്ടിവർക്ക് ചെയ്യാൻ ഉദ്ദേശിച്ചുട്ടുണ്ടെങ്കിൽ ചിലവിന്റെ 30%ലാഭിക്കാം. അതുപോലെതന്നെ വിള്ളൽ, പൊട്ടൽ, ഫങ്കസ് എന്നിവ ഉണ്ടാകില്ല. പുറംവശം സിമെന്റ്പ്ലാസ്റ്റർ ഉപയോഗിക്കുക.terrafine gypsumplastering ആജീവനാന്ത വാറന്റിയോടെ ചെയ്തുകൊടുക്കുന്നു. xxxxxxxxxx
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു പ്രൈമർ അടിച്ചു ഫിനിഷ് ചെയ്യാം മൈ കോൺട്രാക്ടർ
Mohammed shaheer msr
Civil Engineer | Malappuram
water condenet ulla areakal oyyivaki giypsum cheyyam kuyappam onum illla oyyivakenda areas outer complet kitchen bathroom sitout