hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

Clading stone വീടിന്റെ പുറം ഭിത്തിയിൽ മുഴുവനും ഒട്ടിക്കാമോ. നനവ് തട്ടിയാൽ കുഴപ്പം ഉണ്ടോ ?
likes
5
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം. tile ഒട്ടിയ്ക്കുന്ന adhesive ഉപയോഗിച്ച് ,പണി അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കുക.

ArunA S
ArunA S

Flooring | Pathanamthitta

അതിനു പറ്റിയ ഗം കിട്ടും അത് വെച്ച് ഒട്ടിക്ക്

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

cladding stone exterior il use cheyam kozpamila

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തേപ്പിനുള്ള റേഷ്യോയിൽ നിന്നും കടുപ്പത്തിലും കനം കൂട്ടിയും എക്സ്ട്രാ ഗ്രൗട്ടിംങ്ങും നടത്തിയാണ് clading Stone ഒട്ടിക്കുന്നത്

dk Laterite cladding
dk Laterite cladding

Flooring | Malappuram

എങ്ങനേയും ഒട്ടിക്കാം കൂടുതലറിയാൻ വാട്സാപ്പിൽ വന്നാൽ ഫോട്ടോസ് തരാം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മുഴുവനും ഒട്ടിക്കാം നനവ് തട്ടിയാൽ പ്രശ്നമില്ലാ നല്ല ഭംഗിയുണ്ടാവും നല്ല ചിലവും ഉണ്ടാവും വർഷംതോറും പെയിന്റ് അടിക്കണ്ടാ ഭിത്തി തേക്കാതയും ഒട്ടിക്കാംഅകത്ത് ചൂടും കുറയും ഓവറോൾ good

Vighnesh vinu
Vighnesh vinu

Flooring | Palakkad

cladding stone അണേൽ minimum 4inch മുതൽ ഒരു തട്ടിൻ്റെ ( ടോപ്സ്ലാബ്) കൊടുക്കേണം ഇല്ലെങ്കിൽ മഴവെള്ളം ഇറങ്ങി പുപൽ പിടിക്കാനും വിട്ടുപോരാനും ചാൻസ് ഉണ്ട് exterior stone vellam valichedukynath തടയാനായി stone sealent കിട്ടും 2കൊട്ട് അടിച്ചാൽ മതി.കുറച് ഭംഗിയും കിട്ടും cladding stone ottikumbol എത്ര അടിവരെ ഹൈറ്റിൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് അതിനു match Aya wall paste chooses ചെയ്യുക.10 feetinu മോളിലേക് normal paste vach ഒട്ടികരുത്

Khaleel Rahman
Khaleel Rahman

Civil Engineer | Malappuram

ഒട്ടിക്കുന്നതിന് മുന്നെ പ്ലാസ്റ്ററിംങ്ങ് ചെയ്യൽ നിർബന്ധമാണ്. അല്ലെങ്കിൽ ഭിത്തിയിൽ ഈർപ്പം വരാൻ സാധ്യതയുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store