hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വീടിന്റെ കണ്ണിമൂല ഭാഗം cut ചെയ്തു പണിതാണ് bathroom വച്ചിരിക്കുന്നത്. അത് കുഴപ്പം ഉണ്ടോ ?
likes
0
comments
5

Comments


Hima Beena
Hima Beena

Civil Engineer | Ernakulam

Kannimoolayil toilet vararuth enn parayunath avide kon(corner) suthram pass cheyunnath kond aan. Suthrangal maximum bathroom ine thattathr kadathy viduka. Bathroomine touch cheyyunath ashudhi aan

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവും ഇല്ല. കന്നിമൂലയിൽ bathroom വരാൻ പാടില്ല എന്ന് ഒരു വാസ്തുശാസ്ത്രങ്ങളും പറയുന്നില്ല. തെറ്റിധരിപ്പിക്കുന്നവരോട് ഏതു വാസ്തുശാസ്ത്രത്തിൽ ആണ് ഇങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നത് എന്ന് തെളിവ് സഹിതം കാണിക്കാൻ പറയുക. കുറെയൊക്കെ തെറ്റിദ്ധരിപ്പിക്കലും ചൂഷണവും അങ്ങനെ avoid ചെയ്യാം.

ANIL ACHARYA
ANIL ACHARYA

Civil Engineer | Ernakulam

തെക്ക് പടിഞ്ഞാറു ഭാഗം ഭൂമി താത്വും ആണ് അവിടം കഴിവതും വീടിന് കട്ടിങ് portion വരുത്താതിരുനാൾ നല്ലതാണ്. 🙏

Hima Beena
Hima Beena

Civil Engineer | Ernakulam

Kannimoolayil vellam ketty ninnal ath sthreekalk dosham an. So avide bathroom vekkaruth enn parayunu

Ajith kumar
Ajith kumar

Mason | Malappuram

കണ്ണിമുളയിൽ കട്ടിംഗ് വരരുതേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store