hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

മാസ്റ്റർ ബെഡ്‌റൂമിന്റെയും ഹാളിന്റെയും അളവുകൾ തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുണ്ടോ. അത് ശരിയല്ലേൽ വസ്തുപരമായി കുഴപ്പം ഉണ്ടോ ?
likes
2
comments
2

Comments


Naveen A
Naveen A

Civil Engineer | Kollam

ഒരു കുഴപ്പവും ഇല്ല

Tenson K J
Tenson K J

Civil Engineer | Ernakulam

പ്രധാനമായും ബെഡ്റൂം കളുടെയും അടുക്കളയുടെയും, മൊത്തം വീടിന്റെ ചുറ്റളവുകൾ ഉം മാത്രം നല്കിയാലും മതിയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store