hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

പലതരം കല്ലുകൾ ഉപയോഗിച്ച് ഭിത്തി കെട്ടുന്നത് കുഴപ്പം ഉണ്ടോ ?.
likes
1
comments
4

Comments


Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

at junctions correct joining is impossible

Aradhya Adhithyan
Aradhya Adhithyan

Mason | Thiruvananthapuram

ഒരു പ്രശ്നവുമില്ല ജോയിന്റ് വരുന്ന ഭാഗങ്ങൾ ശ്രദ്ധിച്ചു ചെയ്താൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

composite masonry ൽ അങ്ങനെ ചെയ്യാറുണ്ട് , facing & backing വ്യത്യസ്ഥമായ material കൊണ്ട് . എന്തായാലും , Ornamental work കൾക്ക് അല്ലാതെ Structural wall construction ന് ഒരേ course ൽ ഇങ്ങനെ വ്യത്യസ്ഥ material ഉപയോഗിയ്ക്കുന്നത് അത്ര നല്ലതല്ല.

VV  Builders and Builders
VV Builders and Builders

Contractor | Alappuzha

ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store