no problem for giving but it is rarely seen in houses because it takes more space than the steps. if there is more space you can give it, it is actually good for all type of people even small children to climb
no problem. എന്റെ അഭിപ്രായത്തിൽ step പോലെ തന്നെ important കൊടുക്കേണ്ടത് ആണ് ramb. കാരണം ഇന്നത്തെ കാലത്തു എല്ലാവർക്കും മുട്ട് വേദന, step കേറാൻ ബുദ്ധിമുട്ട് ഉള്ളവർ ആണ്. പിന്നെ ഒരു disabled ആയിട്ടുള്ള ആൾ വന്ന് കഴിഞ്ഞാൽ ഒരു wheel chir ഒക്കെ കൊണ്ട് പോവാനും easy ആണ്
Afsar Abu
Civil Engineer | Kollam
നല്ലതാണ് stairnekkal area ആകും, ennale slope കറക്റ്റ് aakullu
Roy Kurian
Civil Engineer | Thiruvananthapuram
ഇഷ്ടം പോലെ ചെയ്യാം , Easy ആയി കയറാനും ഇറങ്ങാനും കഴിയണം.
Biju N Gopal
Contractor | Kozhikode
കൂടുതൽ സ്ഥലം വേണ്ടിവരും Easy ആയി കയറണമെങ്കിൽ
firasha m v
Architect | Kozhikode
no problem for giving but it is rarely seen in houses because it takes more space than the steps. if there is more space you can give it, it is actually good for all type of people even small children to climb
Shan Tirur
Civil Engineer | Malappuram