hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

ചുമർ പുട്ടി ഇടാതെ തേച്ചാൽ paint ചെയ്താൽ കുഴപ്പം ഉണ്ടോ?
likes
3
comments
9

Comments


salman salmanulfaris
salman salmanulfaris

Painting Works | Palakkad

ഇല്ല ഒരു കുഴപ്പമില്ല

Sajeev CG
Sajeev CG

Painting Works | Thiruvananthapuram

ഫിനിഷിങ് പ്രോബ്ലം മാത്രെ ഉണ്ടാവു

Alby te
Alby te

Contractor | Ernakulam

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലേ പുട്ടിവർക്ക് ചെയ്തിട്ട് പെയിന്റ് ചെയ്യുമ്പോൾ കുറച്ചുകൂടെ നല്ലതായിരിക്കും ഫിനിഷിംഗ് നല്ലതായിരിക്കും

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ചുമര് പൂട്ടി ഇടാണ്ട് ചെയ്യണം എങ്കിൽ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യണം പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 799 457 5869

Renjith  RP
Renjith RP

Painting Works | Pathanamthitta

ella

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

no problam

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

putty after plaster

Afsar  Abu
Afsar Abu

Civil Engineer | Kollam

nop

JAYAKRISHNAN  KV
JAYAKRISHNAN KV

Painting Works | Palakkad

കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store