ഈ രീതിയിൽ Pipe കൾ ഇട്ട് ഒരു load bearing Structure ൻ്റെ integrity ഉറപ്പാക്കുന്ന RCC band കൾ ഇതേ രീതിയിൽ വികലമാക്കുവാൻ Electrical engineers suggest ചെയ്താലും Civil Engineers സമ്മതിക്കില്ല എന്നാണു് കരുതുന്നത്.
4 "മുതൽ 6 " depth ൽ cast ചെയ്യുന്ന Lintel ൽ മൂന്നും നാലും ഒന്നര ഇഞ്ച് outer diaഉള്ള PV C Conduit കൾ ഇടുന്നത് തീർച്ചയായും Seismic Horizontal force കളെ പ്രതിരോധിക്കേണ്ട RCC band ൽ നിന്നും ഉദ്ദേശിച്ച സേവനം ലഭിക്കില്ല. Lintel level നു താഴെയായി plain concrete ൽ ഒന്നോ രണ്ടോ Pipe കൾ കൂടി concealed ആയിചെയ്യാനുള്ള provision കൂടി ഇട്ടു് pipe വേണ്ടിടത്ത് depth adjust ചെയ്യൂക.
ഇല്ല , ശ്രദ്ധിയ്ക്കണം . കോൺക്രീറ്റ് ചെയ്യുമ്പോൾ ചട്ടി തിരിച്ച് പിടിച്ച് ഇടുക , slurry പൈപ്പിന് ചുറ്റും വീഴണം , honey combing ഇല്ലാതെ ശ്രദ്ധിച്ച് കോൺക്രീറ്റ് ചെയ്യുക. കമ്പി , Vibator , Trowel എന്നിവ കുത്തി , പൈപ്പ് പൊട്ടാതെ ശ്രദ്ധിയ്ക്കുക. കഴിവതും Rigid Pvc conduits ഉപയോഗിയ്ക്കുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല
Roy Kurian
Civil Engineer | Thiruvananthapuram
ഇല്ല , ശ്രദ്ധിയ്ക്കണം . കോൺക്രീറ്റ് ചെയ്യുമ്പോൾ ചട്ടി തിരിച്ച് പിടിച്ച് ഇടുക , slurry പൈപ്പിന് ചുറ്റും വീഴണം , honey combing ഇല്ലാതെ ശ്രദ്ധിച്ച് കോൺക്രീറ്റ് ചെയ്യുക. കമ്പി , Vibator , Trowel എന്നിവ കുത്തി , പൈപ്പ് പൊട്ടാതെ ശ്രദ്ധിയ്ക്കുക. കഴിവതും Rigid Pvc conduits ഉപയോഗിയ്ക്കുക.
ZERAH INTERIOR DESIGN ZERAH
Contractor | Ernakulam
ella