hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

രണ്ടു zink ഉണ്ട് കിഴക്ക് ഭാഗത്താണ്. കിഴക്ക് ഭാഗത്തു waste വെള്ളത്തിന്റെ കുഴി കുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു കുഴപ്പവും ഇല്ല

Nazz media aa
Nazz media aa

Contractor | Palakkad

പടിഞ്ഞാറ് തെക്ക് മൂലക്ക് വരാതിരിക്കാൻ നോക്കുക അത് കന്നിമൂലയാണ്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കിണറിൽ നിന്ന് 7.5 m അകലം പാലിക്കു ചെല്ലോ

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

kutham....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store