hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

അടുക്കളയിൽ സിങ്ക് വടക്ക് കിഴക്കേ മൂലക്ക് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
1
comments
2

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരു കുഴപ്പവുമില്ല. പാത്രം കഴുകാൻ സൗകര്യപ്രദമായ ഏതു സ്ഥലത്തും വയ്ക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

no problem.. പാത്രം കഴുകുന്ന ആളുടെ സൗകര്യത്തിന് അനുസരിച്ച് വെച്ചാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store