Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manaf Hussain
Home Owner | Ernakulam, Kerala
കിഴക്ക് ദർശനമായിട്ടുള്ള എൻറെ വീടിരിക്കുന്ന പ്ലോട്ടിന് സെൻട്രൽ ആയിട്ട് മെയിൻ ഗേറ്റ് വെക്കുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.
0
1
Comments
Rajesh V V
Contractor | Ernakulam
3ആയി തിരിച്ചു 2സ്ഥാനം
More like this
Keshav Nair
Home Owner
രണ്ടു zink ഉണ്ട് കിഴക്ക് ഭാഗത്താണ്. കിഴക്ക് ഭാഗത്തു waste വെള്ളത്തിന്റെ കുഴി കുത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Annamma P
Home Owner
വടക്കോട്ടു ദർശനം ഉള്ള വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തു മുറി കൂട്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Rose mary
Home Owner
അടുക്കളയോട് ചേർന്ന് ബാത്ത്റൂം കൊടുത്തുകഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ? . ?
peter thomas
Home Owner
15 അടി ഹൈറ്റിൽ വീട് പണിത് കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?..
Vibin Thomas
Home Owner
എക്സ്റ്റീരിയർ പുട്ടി ഇൻറീരിയറിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?
Ramakrishnan Narayanan
Home Owner
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വേസ്റ്റ് കുഴി വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Vijaya menon
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത്?. .
Akhil Joseph
Home Owner
ആർട്ടിഫിഷ്യൽ ഇൻറീരിയർ grass സിറ്റൗട്ടിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Shine Jacob
Home Owner
11 അടി ഹൈറ്റിൽ വീട് പണിത് കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Rose mary
Home Owner
ഇൻറീരിയറിൽ എക്സ്റ്റീരിയർ പുട്ടി അപ്ലൈ ചെയ്തു കഴിഞ്ഞാൽ കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?
Midhun Mathew
Home Owner
എൻറെ വീടിൻറെ ദർശനം വടക്കോട്ടാണ് കൊടുത്തിരിക്കുന്നത് വാസ്തു അനുസരിച്ച് മെയിൻ ഗേറ്റ് എവിടെ വെക്കണം എന്ന് പറഞ്ഞു തരാമോ?.
Paul Joseph
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് ?
Arun Soman
Home Owner
വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ? .
Ajmal Hameed
Home Owner
വീടിൻറെ ഗാർഡൻ ചെയ്യുവാൻ ആർട്ടിഫിഷ്യൽ grass ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Bobby Roshan
Home Owner
മൈൻ ഡോറുകൾ wpc വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
Paul Joseph
Home Owner
സൈഡിൽ main ഗേറ്റ് വച്ചിട്ട് പ്രധാന വാതിലിനു നേരെ ചെറിയ ഗേറ്റ് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Deepa Prasad
Home Owner
അടുക്കളയോട് ചേർന്ന് ബാത്ത്റൂം കൊടുത്തുകഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ? .
Akhil Joseph
Home Owner
11 അടി ഹൈറ്റിൽ വീട് പണിത് കഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Elizabeth Eapen
Home Owner
സ്റ്റെയർകെയ്സിൻറെ അടിഭാഗം കോമൺ ബാത്റൂം ആക്കി കഴിഞ്ഞോൽ കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Abu Fayiz
Home Owner
വീടിന് സ്റ്റീൽ ഡോറും ഫ്രെയിംസ് വെക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ടോ? തുരുമ്പ് പിടിക്കുന്ന പ്രശ്നം ഉണ്ടോ?
Join the Community to
start finding Ideas &
Professionals
Rajesh V V
Contractor | Ernakulam
3ആയി തിരിച്ചു 2സ്ഥാനം