വൃത്തിയായി ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പമില്ല കാരണം
അടുക്കളയിൽ പാകം ചെയ്യുന്ന സാധനങ്ങൾ ഭക്ഷിച്ച് വേസ്റ്റാക്കി മണിക്കൂറുകളോളം സ്വന്തം ശരീരത്തിൽ ചുമന്നിട്ടാണ് ടോയ് ലറ്റിൽ നിക്ഷേപിക്കുന്നത് എന്ന് ഓർത്താൽ മനപ്രയാസം മാറിക്കിട്ടും
Plan കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ . വാസ്തുസംബന്ധമായി ഉള്ള സംശയമാണോ , അതോ എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടാകുമോ എന്നതാണോ ? . സാധാരണ ബെഡ്റൂമിന് അടുത്തായും , ഹാളിന് അടുത്തായും ആണ് Bathroom കൊടുക്കാറ് . പിന്നെ , sitecondition അനുസരിച്ച് അവിടെ മാത്രമെ സ്ഥലം ലഭിയ്ക്കുന്നുള്ളു എങ്കിൽ കൊടുക്കാതെ നിർവ്വാഹമില്ലല്ലോ . Planning എന്നത് spaceutility ആണല്ലോ.
അധിക അടുക്കളയും വരുന്നത് കിഴക്ക്, വടക്ക് ദിക്കുകളിലായിരിക്കും. ഏറ്റവും കൂടുതൽ Omega 3 അടങ്ങിയ ഊർജ്ജം ഈ ഭാഗത്തു നിന്നാണ് ലഭിക്കുന്നത്. അത് കഴിക്കുന്ന ആഹാരത്തിൽ Positive Energy കൊണ്ടുവരും അതുകൊണ്ട് ഈ ഭാഗങ്ങളിൽ കഴിയുന്നതും toilet ഒഴിവാക്കുന്നതാണ് നല്ലത്. Bathroom മാത്രമാണെങ്കിൽ പ്രശ്നമില്ല.
Sreenivasan Nanu
Contractor | Ernakulam
വൃത്തിയായി ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പമില്ല കാരണം അടുക്കളയിൽ പാകം ചെയ്യുന്ന സാധനങ്ങൾ ഭക്ഷിച്ച് വേസ്റ്റാക്കി മണിക്കൂറുകളോളം സ്വന്തം ശരീരത്തിൽ ചുമന്നിട്ടാണ് ടോയ് ലറ്റിൽ നിക്ഷേപിക്കുന്നത് എന്ന് ഓർത്താൽ മനപ്രയാസം മാറിക്കിട്ടും
dale homes
Contractor | Kozhikode
door evdaya
Joshy James
Contractor | Ernakulam
ആരോഗ്യപരവും ഐശ്വര്യപൂർണവുമായ ജീവിതത്തിനു അനുയോജ്യം ആവില്ല,
Roy Kurian
Civil Engineer | Thiruvananthapuram
Plan കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ . വാസ്തുസംബന്ധമായി ഉള്ള സംശയമാണോ , അതോ എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടാകുമോ എന്നതാണോ ? . സാധാരണ ബെഡ്റൂമിന് അടുത്തായും , ഹാളിന് അടുത്തായും ആണ് Bathroom കൊടുക്കാറ് . പിന്നെ , sitecondition അനുസരിച്ച് അവിടെ മാത്രമെ സ്ഥലം ലഭിയ്ക്കുന്നുള്ളു എങ്കിൽ കൊടുക്കാതെ നിർവ്വാഹമില്ലല്ലോ . Planning എന്നത് spaceutility ആണല്ലോ.
Gireesh Puthalath
Architect | Wayanad
അധിക അടുക്കളയും വരുന്നത് കിഴക്ക്, വടക്ക് ദിക്കുകളിലായിരിക്കും. ഏറ്റവും കൂടുതൽ Omega 3 അടങ്ങിയ ഊർജ്ജം ഈ ഭാഗത്തു നിന്നാണ് ലഭിക്കുന്നത്. അത് കഴിക്കുന്ന ആഹാരത്തിൽ Positive Energy കൊണ്ടുവരും അതുകൊണ്ട് ഈ ഭാഗങ്ങളിൽ കഴിയുന്നതും toilet ഒഴിവാക്കുന്നതാണ് നല്ലത്. Bathroom മാത്രമാണെങ്കിൽ പ്രശ്നമില്ല.
Nishad KMN
Civil Engineer | Thrissur
ലീക്കേജ് വന്നാൽ ആണ് പ്രശ്നം...
Dr Bennet Kuriakose
Civil Engineer | Kottayam
കുഴപ്പമില്ല. അടുക്കളയിലേക്ക് വാതിൽ വയ്ക്കാതിരുന്നാൽ മതി. 😄
RV interiors
Interior Designer | Alappuzha
work area undengil athinodu chernu kodukunathanu better