hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

എന്റെ സ്ഥലത്തോട് ചേർന്ന് അയൽക്കാരന്റെ 2.50 സെന്റ് ഭൂമി വാങ്ങി. അതിൽ അയാളുടെ ബാത്ത് റൂം ഉണ്ട്. എനിക്ക് വീട് പണിയുവാൻ temp. electric കണക്ഷൻ എടുക്കാൻ അത് ഉപയോഗിക്കാൻ പറ്റുമോ. അതിനു പഞ്ചായത്ത്‌ നമ്പർ ഇല്ല.
likes
2
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

ബാത്റൂമീനു മാത്രം പഞ്ചായത്ത് നമ്പർ ഇട്ടു തരാനുള്ള സാധ്യത വളരെ കുറവാണ്. ആയതിനാൽ ഈ ബിൽഡിംഗ് കാണിച്ചുകൊണ്ട് kseb യുടെ ടെമ്പററി കണക്ഷൻ കിട്ടുവാനുള്ള സാധ്യത തീരെ ഇല്ല. ഒരു പുതിയ വീട് പണിയുന്നതിന് വേണ്ടിയിട്ടാണ് ടെമ്പററി കണക്ഷൻ എടുക്കേണ്ടത് എങ്കിൽ ,ആദ്യം ആ ബിൽഡിംഗ്ൻറെ പ്ലാൻ പഞ്ചായത്ത് അപ്രൂവ് ചെയ്യുകയും, ആ ബിൽഡിംഗ് പണിയാനുള്ള പെർമിറ്റ് പഞ്ചായത്ത് തരികയും വേണം.ഈ പെർമിറ്റും, ആധാർ കാർടിൻറെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും kseb ഇൽ കൊടുക്കുകയും ഇതിനെ ബേസ് ചെയ്തുകൊണ്ട് കെഎസ്ഇബി ഒരു ടെമ്പററി കണക്ഷൻ ആ വീട് പണിയുന്ന ആവശ്യത്തിലേക്കായി തരികയും ചെയ്യും.

PJ Construction
PJ Construction

Building Supplies | Ernakulam

mazha nanayathe irikkanam. reeding soukaryam undayirikkanam. temperrory conectionu ithu mathi

antony t t antony thomas
antony t t antony thomas

Contractor | Ernakulam

temp connection എടുക്കുന്നതിന് ഒരു ഭിത്തിയും അത് നനയാതിരിക്കാനുള്ള ഷീറ്റും മതി

Shan Tirur
Shan Tirur

Civil Engineer | Malappuram

upayogikkam

Jineesh T B
Jineesh T B

Contractor | Ernakulam

ഉപയോഗിക്കാം

INNOVATIVE BUILDERS INNOVATIVE BUILDERS
INNOVATIVE BUILDERS INNOVATIVE BUILDERS

Contractor | Ernakulam

ഭിത്തി upayogikaam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store