hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

എക്സ്റ്റീരിയർ അടിക്കുന്ന പെയിൻറ് ഇൻ സൈഡിലും അപ്ലൈ ചെയ്യുന്നതുകൊണ്ട് പ്രശ്നം എന്തെങ്കിലുമുണ്ടോ?.
likes
2
comments
2

Comments


mericon designers
mericon designers

Water Proofing | Wayanad

uv resistant, wheather proof, waterproof, bonding capacity, തുടങ്ങിയ സ്വഭാവ ഗുണങ്ങൾക്ക് വേണ്ടി പുറമേ അടിക്കുന്ന പെയിന്റുകളിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്,(eg..silane lead mercury,etc.. അതിനാൽ exterior പെയിന്റുകളെ വീടിന് അകത്തെക്ക് ഉപയോഗിക്കേണ്ടത് ഇല്ല എന്നാണ് എൻറെ അഭിപ്രായം

sajeev kumar
sajeev kumar

Painting Works | Ernakulam

ഉണ്ട് എക്സ്റ്റീരിയൽ Painti പുറത്ത് കാലാവസ്തയെ പ്രതിരോധിക്കത്തക്കവണ്ണം അതിൽ chemical add ചെയ്തിട്ടുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store