hamburger
shahul hameed

shahul hameed

Home Owner | Palakkad, Kerala

വീട് മൊത്തമായും മെറ്റൽ ഫ്രെയിം ഉപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുമോ.? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടോ? ഇങ്ങനെ ചെയ്തവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അഭിപ്രായം എന്താണ്?
likes
6
comments
4

Comments


Binju S Kumar ekm
Binju S Kumar ekm

Fabrication & Welding | Ernakulam

ഇല്ല നല്ല രീതിയിൽ കോറ്റിങ് കൊടുത്താൽ മതി ഉഊഡായിപ്പ് പണി ചെയ്യ്ക്കരുത് 🙏

Shyju skk
Shyju skk

Fabrication & Welding | Kannur

good

shahul hameed
shahul hameed

Home Owner | Palakkad

ok

Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

, നല്ല materials ഉപയോഗിച്ച് പണിതാൽ ഒരു കുഴപ്പമില്ല ഞാൻ അത് ചെയ്യുന്ന ആൾ ആണ് സംശയം ഉണ്ടെങ്കിൽ വിളിക്കാം 9846391929

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store