hamburger
MUNEER O E

MUNEER O E

Home Owner | Ernakulam, Kerala

എന്റെ ഒരു സംശയം ആണ്, ഈ 30 ലക്ഷം,40 ലക്ഷം ത്തിനു വീട് വച്ചു എന്ന് പറഞ്ഞു വരുന്നത് ഇന്റീരിയർ ഉൾപ്പടെ ആണോ അതോ വീടിന്റെ സ്ട്രക്ചർ മാത്രം പണിയുന്നതിനു ആണോ (അതിനെക്കുറിച്ചു അറിയാത്തതു കൊണ്ടാണ് )
likes
6
comments
11

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സാദാരണയായി എല്ലാ വർക്കും കൂട്ടിയാണ് വീടിന്റെ തുക പറയാറ്, അപ്പോൾ സർ പറഞ്ഞ 30-40 എന്നത് എല്ലാ പണികളും കഴിഞ്ഞുള്ള തുക ആണ്

Jineesh T B
Jineesh T B

Contractor | Ernakulam

40 ലക്ഷം രൂപയ്ക്ക് അല്ലെങ്കിൽ 30 ലക്ഷത്തിന്ന് ഫുൾ ഫിനിഷ് വർക്ക് എന്ന് പറഞ്ഞാൽ Ato Zവർക്ക് എന്നാണ്.... സാധാരണ നിലയിൽ

Sonu KM
Sonu KM

Interior Designer | Ernakulam

yes ...

khusai  kaliyath
khusai kaliyath

Interior Designer | Kannur

താഴെ കൊടുത്ത ലിങ്കിൽ ഉള്ള വീട് 70 ലക്ഷത്തോളം ആയ ഒരു സൈറ്റ്xxxxxxxxxoply interiorsxxxxxxxxxxxxxxxxxxxx Checkout designs added by khusai kaliyath on Kolo https://koloapp.in/posts/1629031031

Credence  Homes
Credence Homes

Contractor | Kottayam

1000sqft house finish around 20 lakhs plus interiors

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

1000sqft വീട് മാത്രം സാധാരണ ഏതാണ്ട് 18-20 lakh വരെ ആവും,

antony t t antony thomas
antony t t antony thomas

Contractor | Ernakulam

yes

dale homes
dale homes

Contractor | Kozhikode

1650 രൂപ മുതൽ squrefeet work ചെയ്തു കൊടുക്കുന്നു...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality materials ഉപയോഗിച്ച് , archite ctural design ഒക്കെ ഉള്ള ഒരു 2500-2800 സ്ക്വയർ ഫീറ്റ് വർക്കിന് Interior work , Landscaping ഉൾപ്പടെ ചെയ്ത് finish ചെയ്യണമെങ്കിൽ 65 - 70 ലക്ഷം വരെ ആകും.

MUNEER O E
MUNEER O E

Home Owner | Ernakulam

Ok i got it


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store