hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വെള്ളക്കെട്ട് ഉള്ള സ്ഥലം ആയതിനാൽ ഫൌണ്ടേഷൻ ചെയുമ്പോൾ ഉള്ളിൽ മക്ക് നിറച്ചു ചെയാൻ കോൺട്രാക്ടർ പറഞ്ഞു. ഇത് നല്ലത് ആണോ ? .
likes
0
comments
2

Comments


Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലതാണ് . ഇരുനില പണിയാനാണെങ്കിൽ കഴിവതും soiltest ചെയ്ത് , structural design ചെയ്ത് ചെയ്യുന്നത് നല്ലതായിരിയ്ക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store