hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

Artificial grass കൊടുക്കുന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ എന്താണ് ?
likes
0
comments
3

Comments

SIDHU T P
SIDHU T P

Home Owner | Palakkad

ഗുണവും ഉണ്ട് ... പരിപാലനം കുറവ് നല്ല thickness ഉള്ളത് select ചെയ്താൽ നല്ല ഈട് കിട്ടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് എളുപ്പം ഇളകി പോകാൻ സാദ്ധ്യത ഉണ്ട് . It is not a good choice

Jovin Jovino
Jovin Jovino

Gardening & Landscaping | Thiruvananthapuram

Itself looks artificial.

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store