hamburger
jaz k

jaz k

Home Owner | Malappuram, Kerala

പൂട്ടി ഇട്ടു പെയിന്റ് ചെയ്യുന്നത് ആണോ നെല്ലത് അതോ, ഇടാതെ ചെയുന്നതോ, ചില വീടുകളിൽ പൂട്ടി ഇട്ടതിൽ complnat വരുന്നത് കണ്ടു, പൂട്ടി ഇടുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രത്ഷിക്കുന്നു
likes
3
comments
6

Comments


Sarath S
Sarath S

Contractor | Palakkad

Always prefer branded materials and hand over the work to a professional painters instead of low rate labours.

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

പുട്ടി ഇട്ടു പെയിന്റ് ചെയ്യുന്നതാണ് നല്ലത് പക്ഷെ സ്പ്രേ ഉപയോഗിച്ച് പുട്ടി ഇട്ടാൽ നല്ലതാണ് വിളിക്കുക 907272 2931

AYSHOOS BUILDING MAINTENANCE
AYSHOOS BUILDING MAINTENANCE

Contractor | Kannur

പുട്ടി ഇട്ടു പെയിൻറ് ചെയ്യുന്നതാണ് കാണുവാൻ നല്ല ഭംഗിയുള്ളത് എങ്കിലും ചില സ്ഥലങ്ങളിൽ കാണുന്ന കംപ്ലൈന്റ്റുകൾ പുട്ടിയുടെ നിലവാരക്കുറവ് നല്ല ബ്രാൻഡുകൾ തിരഞ്ഞെടുക്കാത്തതിലും പുട്ടി ചെയ്യുന്നവരുടെ പരിചയക്കുറവ് ശരിയായവിധ മിക്സ് ചെയ്യാത്തതും പേപ്പർ ചെയ്യുമ്പോൾ അതിൻറെ തടിപ്പ് ശരിയായ വിധത്തിൽ ഉരച്ച് വൃത്തിയാക്കാത്തത് പ്രൈമർ ചെയ്യുമ്പോൾ വളരെ നേരിയ വിധത്തിൽ ചെയ്യേണ്ടതുമാണ്

roopesh nivedym
roopesh nivedym

Painting Works | Kozhikode

പുട്ടിയിട്ട് ചെയ്യുകയാണെങ്കിൽ ചുമര് ഭംഗിയുണ്ടാവും putty ഇടാതെ ചെയ്യുകയാണെങ്കിൽ പെയിന്റ് അടിച്ചു കഴിഞ്ഞാൽ ചുമരിലെ ചട്ടകപ്പാടും എല്ലാം തെളിഞ്ഞു കാണും

Tricon  Builders
Tricon Builders

Contractor | Thrissur

Hello Jaz, it is always better to apply wall putty before painting, as it provides a smooth and even surface for the paint, resulting in a superior finish and long-lasting durability. However, complaints can arise if the application process is not done properly. Here are some key points to take care of while applying putty: 1. Clean the wall thoroughly to remove dust, oil, and loose particles. 2. Ensure the surface is dry and free from dampness or water seepage issues. 3. Always use high-quality, branded putty for better results. 4. Mix the putty with the right amount of water to get a smooth, lump-free consistency. 5. After applying putty, allow it to dry well, sand it properly, and apply a primer before painting. 6. Choose the right type of putty (interior or exterior) depending on the application. When done correctly, putty gives a premium finish and adds to the paint's durability. Poor workmanship or low-quality materials are the main reasons for complaints. My strong suggestion is to use trusted brands and skilled labor for the best results.

Alans Anto
Alans Anto

Contractor | Thrissur

നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം! ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം? വിദഗ്ധരായ പെയിന്റർമാർ ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ വേഗവും ശുചിത്വവും സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ! 📞 7593067181

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store