പുട്ടി ഇട്ടു പെയിന്റ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രധിക്കണം, പുട്ടി ഇട്ടാൽ ചില വീടുകളിൽ ഇളക്കി വരുന്നത് എന്ത് കൊണ്ട്, പുട്ടി ഇടുന്നത് ആണോ നെല്ലത് ? അതോ നോർമൽ paint ചയ്യുനത് ആണോ ? ഞാൻ
പെയിന്റിംഗ് ജോലി ചെയ്യാൻ നില്കുന്നു, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു.
Hello Jaz, it is always better to apply wall putty before painting, as it provides a smooth and even surface for the paint, resulting in a superior finish and long-lasting durability. However, complaints can arise if the application process is not done properly. Here are some key points to take care of while applying putty:
1. Clean the wall thoroughly to remove dust, oil, and loose particles.
2. Ensure the surface is dry and free from dampness or water seepage issues.
3. Always use high-quality, branded putty for better results.
4. Mix the putty with the right amount of water to get a smooth, lump-free consistency.
5. After applying putty, allow it to dry well, sand it properly, and apply a primer before painting.
6. Choose the right type of putty (interior or exterior) depending on the application.
When done correctly, putty gives a premium finish and adds to the paint's durability. Poor workmanship or low-quality materials are the main reasons for complaints. My strong suggestion is to use trusted brands and skilled labor for the best results.
നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം!
ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു.
എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?
വിദഗ്ധരായ പെയിന്റർമാർ
ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ
വേഗവും ശുചിത്വവും
സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ!
📞 7593067181
Tricon Builders
Contractor | Thrissur
Hello Jaz, it is always better to apply wall putty before painting, as it provides a smooth and even surface for the paint, resulting in a superior finish and long-lasting durability. However, complaints can arise if the application process is not done properly. Here are some key points to take care of while applying putty: 1. Clean the wall thoroughly to remove dust, oil, and loose particles. 2. Ensure the surface is dry and free from dampness or water seepage issues. 3. Always use high-quality, branded putty for better results. 4. Mix the putty with the right amount of water to get a smooth, lump-free consistency. 5. After applying putty, allow it to dry well, sand it properly, and apply a primer before painting. 6. Choose the right type of putty (interior or exterior) depending on the application. When done correctly, putty gives a premium finish and adds to the paint's durability. Poor workmanship or low-quality materials are the main reasons for complaints. My strong suggestion is to use trusted brands and skilled labor for the best results.
Sarath S
Contractor | Palakkad
Always prefer branded materials and hand over the work to a professional painters instead of low rate labours.
Santhosh Santhosh
Contractor | Malappuram
please contact 8075.737295
Sameer Nalakath
Painting Works | Kannur
എന്തുകൊണ്ടും പുട്ടി ചെയ്യുന്നതാവും നല്ലത് അതിന് മുന്നേ dr fixit pidifin 2k പൊലുള്ളവ ചെയ്യണം pls contact 8606216316
Alans Anto
Contractor | Thrissur
നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം! ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം? വിദഗ്ധരായ പെയിന്റർമാർ ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ വേഗവും ശുചിത്വവും സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ! 📞 7593067181
suresh m
Painting Works | Palakkad
call any time share full details
Santhosh Santhosh
Contractor | Malappuram
please contact me 8075.737295