1 1/4 x 1 1/4 Tata പൈപ്പിൽ ഇതുപോലൊരു കിളിവാതിൽ (ജനലും കൂടിയാണ്) ആവശ്യമുണ്ട്.
മുകൾ ഭാഗം ഫിക്സഡ്, താഴ്ഭാഗം മുകളിലേക്ക് ആവശ്യാനുസരണം ഉയർത്താനും അടക്കാനും കഴിയണം.
പക്ഷേ ഇരുമ്പിന്റെ ഭാരക്കൂടുതൽ കാരണം താഴേക്ക് ശക്തമായി പതിക്കാനും പാടില്ല.
മുകളിലേക്ക് ഉയർത്തിയാൽ അവിടെ ഹോൾഡ് ആവാനും താഴേക്ക് പതിയെ വലിച്ച് അടക്കാനും കഴിയാവുന്ന ഒരു സിസ്റ്റമാണ് വേണ്ടത്.
പുറംഭിത്തിയിലാണ് ഇതെന്നത് കൊണ്ട് സുരക്ഷക്ക് പ്രശ്നവും ഉണ്ടാകരുത്.
ഈ ഐഡിയ വർക്ക് ചെയ്തു തരാൻ കഴിയുന്നവർ റേറ്റ് ഉൾപ്പടെ അറിയിക്കൂ.
Ajesh ankuly
Contractor | Kannur
aluminum windows 40 series