Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Dileep Dileep
Home Owner | Kozhikode, Kerala
വീടിനുള്ളിൽ courtyard ചെയ്യുമ്പോൾ തറ കോൺക്രീറ്റ് ചെയ്തിട്ടാണോ മണ്ണ് നിറച്ച് ചെടികൾ നടാൻ സാധിക്കുന്നത് ? അതോ ആ ഭാഗത്ത് തറ കോൺക്രീറ്റ് ചെയ്യാതെ നേരിട്ട് മണ്ണിൽ നടുകയാണോ?
9
0
More like this
Dileep Dileep
Home Owner
വീടിനുള്ളിലെ ഇത്തരത്തിലുള്ള courtyard ചെയ്യുമ്പോൾ തറ കോൺക്രീറ്റ് ചെയ്ത ശേഷം മണ്ണിട്ടാണോ ചെയ്യുന്നത്.അതോ കോൺഗ്രീറ്റ് ചെയ്യാതെ നേരിട്ട് ചെടികൾ നടുകയാണോ?
Deepak Rajendran
Home Owner
വീട് പ്ലാസ്റ്ററിങ് നു മുൻപ് തറ കോൺക്രീറ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
Rajeesh K
Home Owner
ഭിത്തി പടവ് +ഫുൾ കോൺക്രീറ്റ് വർക്ക്(കിച്ചൺ സ്ലാബ്, റാക്ക് ,സ്റ്റെയർ ഉൾപ്പെടെ)+തറ കോൺക്രീറ്റ്(സ്റ്റെപ്പ് പടവ് ഉൾപ്പെടെ) sq ft ന് എത്ര രൂപക്ക് കരാർ കൊടുക്കാം?? (ഇരു നില 1700sq ft വീട്.)
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Muhammed musthafa
Home Owner
വീട് പണിയുമ്പോൾ സ്ട്രക്ചർ വർക്ക് മൊത്തമായി കൊടുക്കുന്നതാണോ , അതോ പാർട്ട് പാർട്ട് ആയിട്ട് തറ, കോൺക്രീറ്റ്, പടവ്, ആയിട്ട് കൊടുക്കുന്നതാണോ ലാഭം.
Santhosh Krishnan
Home Owner
പണി കഴിഞ്ഞു തറ കോൺക്രീറ്റ് cheythu പ്ലാസ്റ്ററിങ് കഴിഞ്ഞതാണ്. പക്ഷെ ചിതൽ പുറ്റ് ഉണ്ടാകുന്നു. ഇത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം ?
trellis pilot
Home Owner
1000sqrft വീട് തറ കോൺക്രീറ്റ് ബെൽറ്റ് കൊടുക്കുവാൻ ഉദ്ദേശിക്കുന്നു, എന്ത് ചെലവ് വരും (മെറ്റീരിയൽ കോസ്റ്റ് ഇല്ലാതെ പണിക്കൂലി മാത്രം )ബെൽറ്റ് വർക്ക് പണിക്കൂലി കണക്കുകൂട്ടുന്നത് റണ്ണിംഗ് ഫീറ്റിലാണോ?
Rakesh S
Home Owner
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടോ
sarun saji
Home Owner
വയനാട്,കേണിച്ചിറ ഭാഗത്ത് മണ്ണ് കിട്ടാൻ ഉണ്ടോ, തറ ഫിൽ ചെയ്യാൻ.
NISHAD KS
Home Owner
കരിങ്കല്ല് കൊണ്ട് തറ കെട്ടി അതിന് മുകളിൽ ബെൽറ്റ് വാർത്ത് തറ കേട്ടുന്നതാണോ നല്ലത് അതോ വാനം മാന്തി അവിടെ ബെൽറ്റ് വാർത്ത് കോൺക്രീറ്റ് ചെയ്ത് തറ തിരിക്കുന്നതാണോ 2 നില വീടിന് നല്ലത്..?? ചിലവ് കുറവ് ഏതിനാണ്??
Rakesh S
Home Owner
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടാൻ ഉണ്ടോ ... 9526886280
JINU Anto
Home Owner
തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പേ ചിതലിനുള്ള liqid apply chayyanamo? എങ്ങനെ ആണ് അപ്ലൈ ചെയ്യുക , liquid brand price plz?????
Adeeb Cp
Home Owner
തറ കെട്ടി മണ്ണ് ഫിൽ ചെയ്തു. ബെൽറ്റിനു വാട്ടർ പ്രൂഫ് ചെയ്യാൻ ബെൽറ്റിന്റെ മുകൾ ഭാഗം മാത്രം ചെയ്താൽ മതിയോ..? അതോ സൈഡ് ഭാഗം കൂടി ചെയ്യേണ്ടതുണ്ടോ??
Join the Community to
start finding Ideas &
Professionals