Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rakesh S
Home Owner | Kozhikode, Kerala
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടോ
0
1
Comments
MADATHIL ERTH WORKERS CALICUT
Service Provider | Kozhikode
ooo kittum
More like this
Rakesh S
Home Owner
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടാൻ ഉണ്ടോ ... 9526886280
cm live
Home Owner
എന്റെ തറ പണി കയിഞ്ഞു 1 മാസം ആയി ഇത് വരെ മണ്ണ് നിറക്കാൻ പറ്റിട്ടില്ല മണ്ണ് പുറത്തു നിന്ന് മേടിക്കണം മഴ ആയത് കൊണ്ട് കിട്ടാൻ ഇല്ല ആളുകൾ പറയൂന്നു പെട്ടന്ന് മണ്ണ് ഇട്ടു ഇല്ല എങ്കിൽ തറക് മോശം ആണ് എന്ന് അങ്ങനെ മോശം ഉണ്ടോ വേറെ ചിലവ് കുറവ് ഉള്ള എന്തെങ്കിലും മീറ്റിരിയൽ ഉണ്ടോ തറ നിറക്കാൻ കൊറി വെയ്സ്റ്റ് നല്ല റേറ്റ് ആണ്
Dileep Dileep
Home Owner
വീടിനുള്ളിൽ courtyard ചെയ്യുമ്പോൾ തറ കോൺക്രീറ്റ് ചെയ്തിട്ടാണോ മണ്ണ് നിറച്ച് ചെടികൾ നടാൻ സാധിക്കുന്നത് ? അതോ ആ ഭാഗത്ത് തറ കോൺക്രീറ്റ് ചെയ്യാതെ നേരിട്ട് മണ്ണിൽ നടുകയാണോ?
Anees C
Home Owner
തറയിൽ മണ്ണ് നിറക്കാൻ ഏത് തരം മണ്ണ് ആണ് ഉപയോഗിക്കേണ്ടത്?(ക്വാറി waste,പറമ്പിലെ മണ്ണ്,ചെങ്കല്ല് ക്വാറിയിലെ മണ്ണ് etc...)കൂടാതെ വെള്ളം അടിച്ച് മണ്ണ് തറയിൽ തായ്തേണ്ടത് ഉണ്ടോ?
ranjith k p Parayullathil
Home Owner
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
sajith p
Plumber
വീടിന്റെ തറ നിറക്കാൻ ഉള്ള മണ്ണ് ലഭ്യമാണോ... കോഴിക്കോട്
Shafeek Shazia
Home Owner
തറയിലും നിലം നിരപ്പാക്കാനും ചുവന്ന മണ്ണ് ഉപയോഗിക്കാൻ പറ്റുമോ
Renjith Kumar
Home Owner
വീടിന്റെ തറക്കകം നിറക്കാൻ മണ്ണ് ആണോ ക്വാറി പൊടിയാണോ നല്ലത് . മണ്ണ് നിറച്ചാൽ ഭാവിയിൽ ചിതൽ വരുമെന്ന് പറയുന്നത് ശരിയാണോ .
Rakesh S
Home Owner
കരിങ്കല്ല് കക്കോടി കോഴിക്കോട് ഭാഗത്ത് അടിക്കുന്നവർ ഉണ്ടോ
Rafeek Pathoor
Home Owner
2അടി മണ്ണ് ഇട്ട് പൊക്കിയ സ്ഥാലത് 1200sft കരിങ്കൽ തറ ഉണ്ടാക്കാൻ എത്ര എമൗണ്ട് ആകും
Ayoob sonu
Home Owner
തറ നിറക്കാൻ ഏത് മണ്ണ് ആണ് നന്നാവുക?
Rakesh S
Home Owner
കാലിക്കറ്റ് കക്കോടി ഭാഗത്ത് തറ കെട്ടുന്നവർ ഉണ്ടോ
Rakesh S
Home Owner
തറ ( പില്ലർ work ) ചെയ്യുന്നവര് ഉണ്ടോ കോഴിക്കോട് കക്കോടി .. contact number
Rakesh S
Home Owner
കക്കോടി ഭാഗത്ത് പൂഴി കിട്ടാൻ ഉണ്ടോ . ആരെങ്കിലും ഉണ്ടെങ്കിൽ please contact 9447492075 കോഴിക്കോട്
Thesneena shereef
Home Owner
തറ ചളിയാക്കാൻ വീട് പൊളിച്ച വേസ്റ്റ് മണ്ണ് പറ്റുമോ
Rakesh S
Home Owner
ചുവന്ന മണ്ണ് കിട്ടാൻ ഉണ്ടോ കോഴിക്കോട്
sarun saji
Home Owner
വയനാട്,കേണിച്ചിറ ഭാഗത്ത് മണ്ണ് കിട്ടാൻ ഉണ്ടോ, തറ ഫിൽ ചെയ്യാൻ.
Mohanan V R
Home Owner
തറയിൽ മണ്ണ് നിറക്കാൻ ടിപ്പർ തറയിൽ കയറ്റമോ
sajith p
Plumber
വീടിന്റെ തറ യിൽ നിറയ്ക്കാൻ പറ്റിയ മണ്ണ്.. കൊടുക്കാനുണ്ടോ
mr s
Home Owner
പുതിയ വീടിന്റെ ചുറ്റും മണ്ണ് എയ്തു ലെവൽ വരെ നിറക്കാം? തറ താഴെ നിന്നും 30cm മുകളിൽ മണ്ണ് ആയാൽ കുഴപ്പം ഉണ്ടോ?
Join the Community to
start finding Ideas &
Professionals
MADATHIL ERTH WORKERS CALICUT
Service Provider | Kozhikode
ooo kittum