Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sarun saji
Home Owner | Wayanad, Kerala
വയനാട്,കേണിച്ചിറ ഭാഗത്ത് മണ്ണ് കിട്ടാൻ ഉണ്ടോ, തറ ഫിൽ ചെയ്യാൻ.
1
0
More like this
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടാൻ ഉണ്ടോ ... 9526886280
മെഷീൻ കല്ല് ഫസ്റ്റ് കോളിറ്റി ഇപ്പോൾ കിട്ടാൻ ഉണ്ടോ മലപ്പുറം വേങ്ങര
20*60 കിട്ടുന്ന കോളപ്പെട്ടി കോഴിക്കോട് നടക്കാവിനടുത്ത് കിട്ടാൻ ഉണ്ടോ
കാലിക്കറ്റ് കക്കോടി ഭാഗത്ത് തറ കെട്ടുന്നവർ ഉണ്ടോ
വീടിനുള്ളിൽ courtyard ചെയ്യുമ്പോൾ തറ കോൺക്രീറ്റ് ചെയ്തിട്ടാണോ മണ്ണ് നിറച്ച് ചെടികൾ നടാൻ സാധിക്കുന്നത് ? അതോ ആ ഭാഗത്ത് തറ കോൺക്രീറ്റ് ചെയ്യാതെ നേരിട്ട് മണ്ണിൽ നടുകയാണോ?
പഴയ വീട് പൊളിച്ച വേസ്റ്റും മണ്ണും കൂടി ഇട്ടു തറ ഫിൽ ചെയ്യാൻ പറ്റുമോ ?
കക്കോടി ഭാഗത്ത് തറ നിറക്കാൻ ചുവന്ന മണ്ണ് കിട്ടോ
ചെങ്കല്ല് കിട്ടാൻ ഉണ്ടോ കോഴിക്കോട് കിണർ നിർമിക്കാൻ ആണ് 9526886280
ഫൗണ്ടേഷൻ ഇട്ട് തറ കെട്ടി മണ്ണ് ഫിൽ ചെയ്തു ചിതൽ വരാതിരിക്കാൻ എന്തു മാർഗ്ഗമാണ് സ്വീകരിക്കുന്നത് എന്താണ് ചെയ്യേണ്ടത്
V board ഉപയോഗിച്ച് 3 mm ഗ്യാപ് ഇട്ടു ചുമർ ചെയ്തു. 3mm ഗ്യാപ് ഫിൽ ചെയ്യാൻ ഇലാസ്റ്റി സിറ്റിയുള്ള മെറ്റീരിയൽ ഏതാണ് ഉള്ളത് പിന്നീട് ക്രാക്ക് വരാതിരിക്കാനാണ്. സാദാ പുട്ടി ഇട്ടാൽ ക്രാക്ക് വരുന്നുണ്ട്
ചുവന്ന മണ്ണ് കിട്ടാൻ ഉണ്ടോ കോഴിക്കോട്
തറ കെട്ടി മണ്ണ് ഫിൽ ചെയ്തു. ബെൽറ്റിനു വാട്ടർ പ്രൂഫ് ചെയ്യാൻ ബെൽറ്റിന്റെ മുകൾ ഭാഗം മാത്രം ചെയ്താൽ മതിയോ..? അതോ സൈഡ് ഭാഗം കൂടി ചെയ്യേണ്ടതുണ്ടോ??
എന്റെ തറ പണി കയിഞ്ഞു 1 മാസം ആയി ഇത് വരെ മണ്ണ് നിറക്കാൻ പറ്റിട്ടില്ല മണ്ണ് പുറത്തു നിന്ന് മേടിക്കണം മഴ ആയത് കൊണ്ട് കിട്ടാൻ ഇല്ല ആളുകൾ പറയൂന്നു പെട്ടന്ന് മണ്ണ് ഇട്ടു ഇല്ല എങ്കിൽ തറക് മോശം ആണ് എന്ന് അങ്ങനെ മോശം ഉണ്ടോ വേറെ ചിലവ് കുറവ് ഉള്ള എന്തെങ്കിലും മീറ്റിരിയൽ ഉണ്ടോ തറ നിറക്കാൻ കൊറി വെയ്സ്റ്റ് നല്ല റേറ്റ് ആണ്
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
പുതിയ വീടിന്റെ ചുറ്റും മണ്ണ് എയ്തു ലെവൽ വരെ നിറക്കാം? തറ താഴെ നിന്നും 30cm മുകളിൽ മണ്ണ് ആയാൽ കുഴപ്പം ഉണ്ടോ?
കക്കോടി ഭാഗത്ത് പൂഴി കിട്ടാൻ ഉണ്ടോ . ആരെങ്കിലും ഉണ്ടെങ്കിൽ please contact 9447492075 കോഴിക്കോട്
കണ്ണൂർ കല്ല് നാളേക്ക് കിട്ടാൻ ഉണ്ടോ ... കക്കോടി കോഴിക്കോട്
കുറഞ്ഞ വിലയിൽ ഇരട്ടുപെട്ടയിലോ പരിസര pradeshagalilo ടൈൽ കിട്ടാൻ ഉണ്ടോ contact please 9605059660
വയനാട് ജില്ലയിൽ പ്രധാനമായും മണ്ണ് ഉപയോഗിച്ച് വീട് നിർമ്മിക്കുന്ന Agency ഉണ്ടോ ? contact details?
ഈ നീളത്തിൽ ഉള്ള ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ?
Join the Community to
start finding Ideas &
Professionals