V board ഉപയോഗിച്ച് 3 mm ഗ്യാപ് ഇട്ടു ചുമർ ചെയ്തു.
3mm ഗ്യാപ് ഫിൽ ചെയ്യാൻ ഇലാസ്റ്റി സിറ്റിയുള്ള മെറ്റീരിയൽ ഏതാണ് ഉള്ളത്
പിന്നീട് ക്രാക്ക് വരാതിരിക്കാനാണ്.
സാദാ പുട്ടി ഇട്ടാൽ ക്രാക്ക് വരുന്നുണ്ട്
സാധാ രീതിയിൽ ഗ്യാപ് fill ചെയ്ത് പുട്ടി ഇട്ടാൽ crack വരാനുള്ള സാധ്യത ഉണ്ട്.ഇതിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗം elasticity-ക്കു വേണ്ടി silocone വെച്ച് ഗ്യാപ് ഫിൽ ചെയ്ത് അതിനു മുകളിൽ mesh ടേപ്പ് വെച്ച് ഒട്ടിച്ച ശേഷം പുട്ടി ഇടുക..cost effective ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം ഇതാണ്..
D-ZYN INTERIO
Interior Designer | Ernakulam
സാധാ രീതിയിൽ ഗ്യാപ് fill ചെയ്ത് പുട്ടി ഇട്ടാൽ crack വരാനുള്ള സാധ്യത ഉണ്ട്.ഇതിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗം elasticity-ക്കു വേണ്ടി silocone വെച്ച് ഗ്യാപ് ഫിൽ ചെയ്ത് അതിനു മുകളിൽ mesh ടേപ്പ് വെച്ച് ഒട്ടിച്ച ശേഷം പുട്ടി ഇടുക..cost effective ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം ഇതാണ്..
Prakriti Builders
Contractor | Ernakulam
Contact :7592978111 Prakriti Builders And Developers (P) Ltd.
mericon designers
Water Proofing | Wayanad
pu or polyurethane sealants or water based polyurethane plus coir pith 99.61.20.81.63