hamburger
Mohanan V R

Mohanan V R

Home Owner | Kannur, Kerala

തറയിൽ മണ്ണ് നിറക്കാൻ ടിപ്പർ തറയിൽ കയറ്റമോ
likes
1
comments
7

Comments


NIDHIN V KRISHNAN
NIDHIN V KRISHNAN

Architect | Ernakulam

കയറ്റാതിരിക്കുന്നതാണ് നല്ലത്

structural  engineer
structural engineer

Civil Engineer | Kollam

No

Rijo Joseph
Rijo Joseph

Home Owner | Kottayam

വേണ്ട

Structure Lab
Structure Lab

Civil Engineer | Kozhikode

belt ഉണ്ടെങ്കിൽ കയറ്റാം. പക്ഷെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ശ്രദ്ധിക്കുക. കയറുന്ന സ്ഥലത്ത് ഭാഗം മണ്ണ് ഇട്ട് ഫൌണ്ടേഷൻ protect ചെയുക

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഫോട്ടോയിൽ കാണുന്ന damage പുറം ഭിത്തിയിൽ ആയതു കൊണ്ട് അറിയാൻ കഴിഞ്ഞു .crosswall ൽ സംഭവിക്കുന്നത് ആരും അറിയില്ല. ഭാവിയിൽ Defect കൾ ഉണ്ടാകുമ്പോൾ കാരണം അന്വേഷിക്കേണ്ടി വരില്ല.

ഫോട്ടോയിൽ കാണുന്ന damage പുറം ഭിത്തിയിൽ ആയതു കൊണ്ട് അറിയാൻ കഴിഞ്ഞു .crosswall ൽ സംഭവിക്കുന്നത് ആരും അറിയില്ല. ഭാവിയിൽ Defect കൾ ഉണ്ടാകുമ്പോൾ കാരണം അന്വേഷിക്കേണ്ടി വരില്ല.
STAR DiSiGNS
STAR DiSiGNS

Contractor | Malappuram

ചിലപ്പോൾ പണി പാളും

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

kayataruth

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store