hamburger
rafee q

rafee q

Home Owner | Kozhikode, Kerala

കിണറിലെ മണ്ണ് തറയിൽ ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് ആൻസർ മി
likes
1
comments
13

Comments


Tinu J
Tinu J

Civil Engineer | Ernakulam

*കിണർ കുഴിക്കുമ്പോൾ താഴത്തേക്ക് പോകുന്തോറും കിട്ടുന്ന മണ്ണ് ലൂസ് ആയതുകൊണ്ടാകാം പണ്ടുമുതൽ കിണർ കുഴിക്കുന്ന മണ്ണ് വീടിൻറെ തറകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് പഴമക്കാർ പറയുന്നത്.* അതായത് കിണർ കുഴിക്കുമ്പോൾ ആഴത്തിലേക്ക് പോകുന്തോറും മണ്ണിൻറെ കടുപ്പം കുറഞ്ഞ് കല്ലുകളുടെ അംശം കുറഞ്ഞ് ,clay യുടെ അംശം കൂടി , കുമ്മായത്തിൻറെ അംശം കൂടി വരുന്നതുകൊണ്ടാണ് ഈ മണ്ണ് വീടുകളുടെ തറ ഫില്ല് ചെയ്യാൻ സാധാരണ രീതിയിൽ ഉപയോഗിക്കാത്തത്. *എന്നാൽ കിണർ കുഴിക്കുന്ന ഭാഗത്തെ മേൽമണ്ണ് നല്ല മണ്ണ് ആണെങ്കിൽ രണ്ടു കോല് വരെ ഉള്ള മണ്ണ് വീടിൻറെ തറയുടെ ഫില്ലിങ്ങിന് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.*

EDGE interior
EDGE interior

Contractor | Kozhikode

no

Hakeem  Hakki
Hakeem Hakki

Home Owner | Malappuram

ചെയ്യുന്നത് തീരെ നല്ലതല്ല

Lijo John
Lijo John

Mason | Kottayam

aaarum upayogikkarilla

sansar Aasim
sansar Aasim

Civil Engineer | Kozhikode

sure

Mahesh  Bhagia
Mahesh Bhagia

Architect | Kozhikode

not advisable

sharafu vattoli
sharafu vattoli

Architect | Malappuram

no problem

Daksha Capital Developers
Daksha Capital Developers

Civil Engineer | Palakkad

ഉപയോഗിക്കുന്നതിൽ തെറ്റില്ല, നല്ല രീതിയിൽ ചളി ആക്കി കുറച്ചു നാൾ ഇട്ടതിനു ശേഷം മാത്രം മറ്റു work കൾ ചെയ്യുക

Ajmal  Aju
Ajmal Aju

Civil Engineer | Kozhikode

nooooooo... ഫ്ലോർ ചിലപ്പോൾ ഇരുന്ന് പോകും.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no, building out side filling yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store