കോൺക്രീറ്റിനും ,ഭിത്തി കെട്ടാനും തരി യുള്ള ഒരേ തരം MSand മതിയാകും.Attn: {{1628657990}} Type ചെയ്യുമ്പോൾ അക്ഷരതെറ്റു വന്നാൽ Edit ചെയ്യാനോ തിരുത്താനോ ഉള്ള Option ഇല്ല. Delete ചെയ്തിട്ട് വീണ്ടും type ചെയ്യേണ്ടി വരുന്നു. M സാൻഡ് "m സന്ധ്യ " എന്നാണ് മലയാളം type ചെയ്തപ്പോൾ കിട്ടിയത്. Postചെയ്ത തെറ്റായ വാക്കുകൾ പിന്നീട് ശ്രദ്ധയിൽ പെടുമ്പോൾ തിരുത്താനുള്ള Edit option കൂടി ഉണ്ടാകണം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha