hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

മുറ്റത്തു വിരിക്കുന്ന കട്ടകൾ ഒരിക്കൽ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ ?
likes
3
comments
7

Comments


sony  peter
sony peter

Gardening & Landscaping | Kottayam

yes

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

നല്ല കട്ടയാണെങ്കിൽ പറ്റും paint ചെയ്താൽ മതി, Natural stone ആണെങ്കിൽ പിന്നെയും ഉപയോഗിക്കാം

SUDHI stone for homes
SUDHI stone for homes

Gardening & Landscaping | Ernakulam

സ്റ്റോൺ ആണോ അതോ. interlock ആണോ?

anujesh kumar
anujesh kumar

Gardening & Landscaping | Kollam

കഴിയും റീപെയിന്റ് ചെയ്താൽ ഒന്നുകൂടി നന്നാകും

Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കഴിയും , quality ഉള്ളവ ആണെങ്കിൽ പുനരുപയോഗിയ്ക്കാം

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

പറ്റും. പെയിന്റ് ചെയ്താൽ ഉത്തമം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store