hamburger
ku unnikrishnan

ku unnikrishnan

Home Owner | Malappuram, Kerala

ആരിവേപ്പിന്റ മരം വീടിന്റെ വാതിൽ വാതിൽ കട്ടിലക്കായി ഉപയോഗിക്കാൻ പറ്റുമോ.
likes
4
comments
9

Comments


Naseem Fasli
Naseem Fasli

Carpenter | Malappuram

മരം ചിതൽ കയറുന്ന പ്രശ്നമാണ് ഉള്ളത് എങ്കിൽ അതിനു ഒരുപാട് നല്ല വഴികൾ ഉണ്ട്

Naseem Fasli
Naseem Fasli

Carpenter | Malappuram

നല്ല മൂപ്പുള്ളതാണ് എങ്കിൽ വെക്കാം

അലവി  kk
അലവി kk

Contractor | Malappuram

ആര്യവേപ്പ് മരം നല്ല മരമാണ് ഞാൻ 20 വീടിന് വച്ചിട്ടുണ്ട്

sudheer purakkal
sudheer purakkal

Carpenter | Malappuram

പറ്റും (പക്ഷെ 5വർഷത്തിൽ കൂടുതൽ മരം മൂപ്പ് ഉണ്ടായിരിക്കണം

pra c
pra c

Carpenter | Malappuram

kattilayano vakkumbol adibagam 1" cyapeilvakkuka 1" cyappil concrete cheyyuka

Rajeesh Babu
Rajeesh Babu

Carpenter | Malappuram

Yes

Pradheesh p
Pradheesh p

Carpenter | Malappuram

നല്ലതാണ്

Dinesh DM interior
Dinesh DM interior

Carpenter | Malappuram

yes

prajeesh paloly
prajeesh paloly

Carpenter | Malappuram

പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store