ഭിത്തിക്ക് തെളിമയും പ്രകാശവും കിട്ടുന്നതിനുവേണ്ടി പെയിൻറ് പോലെ ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് വാൾപേപ്പർ. ഈ വാൾപേപ്പർ റോളുകൾ ആയിട്ടാണ് വരുന്നത്.
ഈർപ്പവും ചൂടും തട്ടുന്ന ഭിത്തികളിൽ വാൾപേപ്പർസ് ഉപയോഗിക്കാൻ പറ്റില്ല. കാരണം വാൾപേപ്പേഴ്സ്നെ ഭിത്തിയോട് ചേർത്തുനിർത്തുന്ന നിൽക്കുന്ന പശ ഇളകി പോരും എന്നുള്ളത് തന്നെയാണ് ഇതിന് കാരണം .
പ്രധാനമായും മൂന്നു തരം വാൾപേപ്പേഴ്സ് ആണ് അവൈലബിൾ ആയിട്ടുള്ളത് വിനയ് യിൽ വാൾപേപ്പേഴ്സ്, പേപ്പർ വാൾപേപ്പേഴ്സ്, നോൺ വുവൺ ടൈപ്പ് വാൾപേപ്പർ എന്നിവയാണ് അവ.
Tinu J
Civil Engineer | Ernakulam
ഭിത്തിക്ക് തെളിമയും പ്രകാശവും കിട്ടുന്നതിനുവേണ്ടി പെയിൻറ് പോലെ ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് വാൾപേപ്പർ. ഈ വാൾപേപ്പർ റോളുകൾ ആയിട്ടാണ് വരുന്നത്. ഈർപ്പവും ചൂടും തട്ടുന്ന ഭിത്തികളിൽ വാൾപേപ്പർസ് ഉപയോഗിക്കാൻ പറ്റില്ല. കാരണം വാൾപേപ്പേഴ്സ്നെ ഭിത്തിയോട് ചേർത്തുനിർത്തുന്ന നിൽക്കുന്ന പശ ഇളകി പോരും എന്നുള്ളത് തന്നെയാണ് ഇതിന് കാരണം . പ്രധാനമായും മൂന്നു തരം വാൾപേപ്പേഴ്സ് ആണ് അവൈലബിൾ ആയിട്ടുള്ളത് വിനയ് യിൽ വാൾപേപ്പേഴ്സ്, പേപ്പർ വാൾപേപ്പേഴ്സ്, നോൺ വുവൺ ടൈപ്പ് വാൾപേപ്പർ എന്നിവയാണ് അവ.