മഴവെള്ള സംഭരണി . നമ്മുടെ വീടിന് മുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മാലിന്യമില്ലാതെ filter ചെയ്ത് ( അരിച്ച് ) സംഭരിയ്ക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് . ഇങ്ങനെ മഴ സമയത്ത് ലഭിക്കുന്ന ജലം നാം കിണറ്റിലേക്ക് പൈപ്പ് കൊടുത്ത് ഇറക്കിവിടുന്നു . ഇതിന് standard drawing & design ഉണ്ട് . ഒരു building licensee യുടെ ഉപദേശം തേടുക.
SHAHARA zayan
Civil Engineer | Kozhikode
mazha vella sambaranii
Roy Kurian
Civil Engineer | Thiruvananthapuram
മഴവെള്ള സംഭരണി . നമ്മുടെ വീടിന് മുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മാലിന്യമില്ലാതെ filter ചെയ്ത് ( അരിച്ച് ) സംഭരിയ്ക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് . ഇങ്ങനെ മഴ സമയത്ത് ലഭിക്കുന്ന ജലം നാം കിണറ്റിലേക്ക് പൈപ്പ് കൊടുത്ത് ഇറക്കിവിടുന്നു . ഇതിന് standard drawing & design ഉണ്ട് . ഒരു building licensee യുടെ ഉപദേശം തേടുക.
MOHAMMED arshal
Service Provider | Malappuram
maya peyyunn vellam shegarich filter cheyth kinarilakoo allagil tankilekoo shegarichu vekunnathinnay ann parayunnath