hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ബാത്‌റൂമിൽ സ്മെല് ഉണ്ടാവാതിരിക്കാൻ water cut ചെയ്യണം എന്ന് പറഞ്ഞാൽ എന്താണ് ?
likes
2
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

trap use ചെയ്ത് വെള്ളം oru മിനിമം ലെവലിൽ നിർത്തുക, അങ്ങനെ നിർത്താത്തത് കൊണ്ടും, proper ventilation, exhaust കൊടുക്കാത്തത് കൊണ്ടും ഫൗൾ smell വരാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality ഉള്ള Closet കൾ ഉപയോഗിയ്ക്കുക . Water Seal എന്ന ഒരു കാര്യം ഉണ്ട് . foul smell വരാതെ, ഒരു minimum quantity water എപ്പോഴും ഒരു barrier ആയി അവിടെ നിൽക്കും. വിവിധതരം trap കൾ ഉണ്ട് P - trap , U- trap , S - trap , Q- trap അതൊക്കെ നമ്മുടെ വീടിന് യോജിച്ചത് നോക്കി , ഒരു trained ആയ Experienced Plumber ൻ്റെ സഹായത്താൽ ചെയ്താൽ foul Smell ഉണ്ടാകില്ല . നല്ല Vent Pipe , Exhaust ഒക്കെ കൊടുക്കണം.

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

smell വരുന്നെങ്കിൽ സെപ്റ്റിക് ടാങ്കിലെ വെള്ളം പൈപ്പ് ലെവലിൽ എത്തികാണും.

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

ഒരു experianced plumber നെ work എൽപ്പിക്കുക.

Ashok Kumar
Ashok Kumar

Civil Engineer | Kollam

ട്രാപ് കൊടുക്കൂ

Mahesh  Bhagia
Mahesh Bhagia

Architect | Kozhikode

{{1628961174}}

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store