hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

basement എന്ന് പറഞ്ഞാൽ എന്താണ്? ഫൌണ്ടേഷൻ ആണോ? ?
likes
1
comments
3

Comments


SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

above ground level & below brick work

Nithish Sabu
Nithish Sabu

Home Owner | Kollam

ഭിത്തി നിൽക്കുന്ന base നെയാണ് basement എന്ന് പറയുന്നത്. മണ്ണിൻ്റെ അടിയിൽ പോകുന്ന structure ആണ് foundation

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വീടിന്റെ തറയേ അണ് ഉദ്ദേശിക്കുന്ന് 'ഫെണ്ടേഷൻ basement -ന്റെ അടിയിലാണ് വരുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store