hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

വീടിനു എന്ത് ഫൌണ്ടേഷൻ കൊടുക്കണം എന്ന് എങ്ങനെ അറിയാൻ പറ്റും?
likes
4
comments
6

Comments


Sumoh T M
Sumoh T M

Architect | Ernakulam

Soil test cheyuka. Athil recommendation undavum.

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

soil test cheyyuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

soil test ചെയ്യുന്നതാണ് എപ്പോഴും നല്ലത്. പിന്നെ, ചെറിയ കെട്ടിടങ്ങളാണെങ്കിൽ തൊട്ടടുത്തുള്ള പണികൾ പരിശോധിയ്ക്കുക , കിണർ പരിശോധിയ്ക്കുക , Trial pit എടുത്ത് ഒക്കെ വേണമെങ്കിൽ എത്ര താഴ്ചയിൽ ഫൗണ്ടേഷൻ കൊടുക്കാം എന്ന് ഒക്കെ തീരുമാനിയ്ക്കാം. എന്തായാലും മണ്ണ് ഉറപ്പില്ല എന്ന് ഉള്ള condition , 2 നിലയോ ,അതിൽ കൂടുതൽ നിലകളുള്ള കെട്ടിടമോ ആണ് പണിയുന്നതെങ്കിൽ തീർച്ചയായും soil test ചെയ്ത് , അവരുടെ recommendation അനുസരിച്ച് foundation നെ കുറിച്ച് തീരുമാനം എടുക്കുക.

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

soil test

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

soil test

 V T B BUILDERS  DEVELOPERS
V T B BUILDERS DEVELOPERS

Civil Engineer | Kozhikode

മണ്ണ് ടെസ്റ്റ് ചെയ്തിട്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store