Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Surya Laxmi
Home Owner | Kannur, Kerala
life mission പദ്ധതിക്കു ഞാൻ അർഹൻ ആണോ എന്ന് എങ്ങനെ അറിയാം? ?
0
0
More like this
Ramla B
Home Owner
life mission പദ്ധതിക്കു ഞാൻ അർഹൻ ആണോ എന്ന് എങ്ങനെ അറിയാം? ?
nisam ss
Home Owner
മലപ്പുറം നിലമ്പൂർ ഭാഗത്ത് 600-650 sqr ft വീട് വെക്കുവാൻ എത്ര രൂപ ആകും? life mission വഴി ആണ് വയ്ക്കുന്നത്. കരിങ്കല്ല് ആണോ aac block ആണോ അങ്ങനെ വങ്ങുകയനെങ്കിൽ നല്ലത്?
Ramla B
Home Owner
വീടിനു എന്ത് ഫൌണ്ടേഷൻ കൊടുക്കണം എന്ന് എങ്ങനെ അറിയാൻ പറ്റും?
Rajesh K
Home Owner
തുടർച്ചയായി 8ദിവസത്തോളം ലിന്റൽ 2നേരം നനക്കുന്നുണ്ട്. എത്ര ദിവസം ചുരുങ്ങിയത് നനക്കണം? ആവശ്യത്തിന് നനവ് കിട്ടി എന്ന് എങ്ങനെ മനസിലാക്കാം?
ARAFATH EP
Home Owner
ഞാൻ kannur ജില്ലയിലെ വാരം, എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണ് എന്റെ വീട് 900sqrft ആണ് ഉള്ളത് വീടിന്റെ മുകളിലത്തെ നില വളരെ ചെറിയ ബഡ്ജറ്റ് വെച്ച് ചെയ്യണമെന്നുണ്ട് . വീടിന്റെ മുകളിൽ ആയിക്കൊണ്ട് ടവറിൽ നിന്നുള്ള ലൈൻ പോകുന്നുണ്ട്. ആദ്യം 110 kv ഉള്ളത് ഇപ്പോൾ 210 kv ആക്കിമാറ്റുന്നുണ്ട്, അത്കൊണ്ട് തന്നെ മുകളിലെ നില എങ്ങനെ എടുക്കണം എന്ന് കൺഫ്യൂസ്ഡ് ആണ്. ചെലവ് കുറച്ചു ചെയ്യാൻ നല്ലമാർഗം( v ബോർഡ് ) ആണോ? v ബോർഡിൽ മുകളിൽ ഷീറ്റ് ആണല്ലോ റൂഫ് ആയിട്ട് വരിക അത് വല്ല ബുദ്ധിമുട്ടും ഉണ്ടാക്കുമോ? please reply പ്രൊഫഷനലിസ്റ്റ് കുറഞ്ഞ് ചെലവിൽ ജോലി ഏറ്റെടുക്കുന്നവരും please reply in watsapp only mywatsapp : 9207237753
Fousiya Kabeer
Home Owner
വയറിങ് ചെയ്തിരിക്കുന്നത് saftey ആണോ എന്ന് എങ്ങനെ അറിയാം .
Ramla B
Home Owner
Finolex pipe നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും ?
Deepak Rajendran
Home Owner
സ്ലാബ് വാർക്കുമ്പോൾ കമ്പി എത്ര അകാലത്തിൽ കെട്ടണം എന്ന് എങ്ങനെ ആണ് നിശ്ചയിക്കുന്നത് ?
nisam ss
Home Owner
600 sqrft veed vakkan nilambur life mission vazhi cheyyunavar undo budget ethra akum
Anee Ambalakkandy
Service Provider
നിർമ്മാണം പൂർത്തിയായ വീടിന്... വാസ്തു പ്രകരം മരണ ചുറ്റാണ് എന്ന്. പറയുന്നു.. ഇനി എങ്ങനെ ഇത്. ഒഴിവാക്കാനാവും....
Fathima Nizam
Home Owner
ഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്തത് ഫിനിഷിങ് വന്നോ എന്ന് എങ്ങനെ അറിയാം?
Fathima Nizam
Home Owner
Finolex pipe നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും ?
rajeesh rajeesh
Home Owner
life mission ന്റെ വീട് നിർമ്മിക്കാനുള്ള പ്ലാൻ അയച്ചു തരാമോ (2 ബെഡ്റൂം)
nisam ss
Home Owner
plan anusarich 649sqrft und.ee plan vach Malappuram nilambur bagath life mission vazhi veed vaykkan ethra akum
Krishnan Hari
Home Owner
basement എന്ന് പറഞ്ഞാൽ എന്താണ്? ഫൌണ്ടേഷൻ ആണോ? ?
IHSAN ACHU
Home Owner
life mission പ്രകാരം 4 ലക്ഷം രൂപക്ക് വീട് വെച്ച് തരുന്ന ആരെങ്കിലും ഉണ്ടോ ❓️ ഞാൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ആണ് സ്ഥലം
Surya Laxmi
Home Owner
വീടിനു എന്ത് ഫൌണ്ടേഷൻ കൊടുക്കണം എന്ന് എങ്ങനെ അറിയാൻ പറ്റും ?
Ramla B
Home Owner
ലാമിനാഷൻ ചെയ്തു കൊണ്ടുവരുന്ന പ്ലൈവുഡ് ഒറിജിനൽ bwp തന്നെ ആണോ എന്ന് സൈറ്റിൽ വെച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുമോ ?
sarin b p
Photographer
putty ഇടുന്നതിന് എത്രയാണ് ഇപ്പോൾ rate , labour മാത്രം and labour+material. gypsum ceiling ന് putty ഇടുന്നതിനും same rate ആണോ എന്ന് കൂടി പറഞ്ഞാൽ ഉപകാരം
malik ek
Service Provider
വർക്ക് ഏരിയയിൽ മാർബിൾ ആണോ ടൈൽസ് ആണോ നല്ലത്, ടൈൽസ് കാല് വേദന ഉണ്ടാക്കും എന്ന് കേൾക്കുന്നു ശരിയാണോ
Join the Community to
start finding Ideas &
Professionals