പല സ്ഥലത്തും വ്യത്യസ്തമായ കോൽ അളവിന് ആരൊക്കെയോ ചേർന്നു conversion factorഏകീകരിച്ചാൽ അത് ദൈവീകമാകുമോ?.പ്രസ്തുത അളവു കണക്കാക്കി മരണ ചുറ്റു നിർണ്ണയിക്കുന്ന രീതിയെ പേടിപ്പിച്ചുള്ള മുതലെടുപ്പ് എന്നേ പറയാൻ പറ്റൂ. കോൽ അളവുകൾ കേരളത്തിൽ തെക്കുമുതൽ വടക്കേയറ്റം വരെ വ്യത്യസ്തമായിരുന്ന സാഹചര്യത്തിൽ വിദഗ്ദർ തമ്മിൽ പരസ്പരം തെറ്റു കണ്ടു പിടിക്കാൻ തുടങ്ങിയപ്പോൾ കോൽ അളവിനുള്ള Conversion factor ഇവർ യോഗം ചേർന്ന് ഏകീകരിച്ചപ്പോൾ മരണ ചുറ്റിൻ്റെ ആധികാരികതക്കെന്തു പ്രസക്തി.??.
{{1625019138}} വിശ്വാസം നല്ലതുതന്നെ... പക്ഷേ അന്ധവിശ്വാസം പറഞ്ഞ് താങ്കളെ ആരോ പേടിപ്പിക്കുന്നു.... ഈ വിഷയത്തെക്കുറിച്ച് പല വിദഗ്ദരും തമ്മിൽ ഇപ്പോഴും അഭിപ്രായ ഐക്യത്തിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ താങ്കൾ മന: സമാധാനത്തോടെ വീട്ടിൽ താമസിക്കൂ. കോൽ അളവിനെ കുറിച്ചുള്ള ഒരു FB Post ൽ വന്ന പ്രസക്തമായ comment ൻ്റെ screen shot കൂടി attach ചെയ്യാം.
വർഷം മുമ്പ് മനുഷ്യർ ഒരു കുടിൽ ഉണ്ടാക്കി അവർ സ്വതന്ത്രരായി ജീവിക്കുകയും സംരക്ഷിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ വാസ്തു വന്നതും മരണച്ചുഴിയമരണ ഇന്ത്യ മുന്നേറ്റത്തിന് തദസം ഇതാണ് തന്നേയാണ്
വാസ്തു പ്രകാരം കൊടുക്കുന്ന കണക്കിൽ കെട്ടിടം പണിയുന്നില്ല, ഉദാ : ഭിത്തി അവർ കൊടുക്കുന്ന അളവ് 7 അംഗുലമാണ് /21 cm പക്ഷെ പണിയുന്നത് 20 cm ൽ അപ്പോൾ റൂമിന്റെ ചുറ്റളവിൽ മാറ്റം വരും, വസ്തുക്കാർ പറയുന്നത് ഒരു യവം പോലും വ്യത്യാസം വന്നാൽ റൂമിന്റെ യോഗം മാറും എന്നാണ് അങ്ങിനെയെങ്കിൽ 20 cm wall thickness ൽ പണിയുന്ന വീടുകൾക്കെല്ലാം സൗഭാഗ്യ യോഗം മാറി മരണയോഗമോ മറ്റെന്തെങ്കിലും യോഗമോ ആകും. ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Lallu Allu
Service Provider | Thrissur
ചുറ്റി അളവ് എത്രയാണ്
Vinod kumar
Flooring | Thrissur
വീട് പണിത് കഴിഞ്ഞല്ലൊ? ഇനി ഈ ചിന്തകളാണ് മാറ്റണ്ടത്
AAA J
Flooring | Kannur
വർഷം മുമ്പ് മനുഷ്യർ ഒരു കുടിൽ ഉണ്ടാക്കി അവർ സ്വതന്ത്രരായി ജീവിക്കുകയും സംരക്ഷിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ വാസ്തു വന്നതും മരണച്ചുഴിയമരണ ഇന്ത്യ മുന്നേറ്റത്തിന് തദസം ഇതാണ് തന്നേയാണ്
Raveendran Puthiyaveettil
Civil Engineer | Kannur
വാസ്തു പ്രകാരം കൊടുക്കുന്ന കണക്കിൽ കെട്ടിടം പണിയുന്നില്ല, ഉദാ : ഭിത്തി അവർ കൊടുക്കുന്ന അളവ് 7 അംഗുലമാണ് /21 cm പക്ഷെ പണിയുന്നത് 20 cm ൽ അപ്പോൾ റൂമിന്റെ ചുറ്റളവിൽ മാറ്റം വരും, വസ്തുക്കാർ പറയുന്നത് ഒരു യവം പോലും വ്യത്യാസം വന്നാൽ റൂമിന്റെ യോഗം മാറും എന്നാണ് അങ്ങിനെയെങ്കിൽ 20 cm wall thickness ൽ പണിയുന്ന വീടുകൾക്കെല്ലാം സൗഭാഗ്യ യോഗം മാറി മരണയോഗമോ മറ്റെന്തെങ്കിലും യോഗമോ ആകും. ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
Anee Ambalakkandy
Service Provider | Kannur
മറുപടി തന്ന എല്ലാർക്കും,, എന്റെ നന്ദി അറിയിക്കുന്നു....
Abdul Rahiman Rawther
Civil Engineer | Kottayam
പേടിക്കേണ്ട... വേണേൽ ശരിയാക്കാം..... vasthu പറഞ്ഞു പേടിപ്പിക്കലാണ് പൊതുവെ ...
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1625019138}} FB യിൽ ഈ video Postനു താഴെ വന്ന comment കൾ വായിച്ചാൽ ഒരു പക്ഷേ താങ്കൾക്ക് ഇതിലുള്ള ആശങ്ക മാറിയേക്കാം.?
irshad irsha
Contractor | Malappuram
വീടിനോട് ചേർന്ന് verandah/sitout/porch/work area തുടങ്ങിയവ പുതുതായി ഉണ്ടാക്കുകയോ/കൂട്ടി ചേർക്കുകയോ ചെയ്ത് ചുറ്റളവ് ശെരിയാക്കി എടുക്കാം 👍