hamburger
AKC NBR

AKC NBR

Home Owner | Kannur, Kerala

വീടു പണിയുമ്പോൾ തറയുടെ മുകളിൽ belt കൊടുത്തില്ല. ഇപ്പോൾ lintel ൻ്റെ കൂടെ belt ഇടാം എന്ന് പറയുന്നു. പാറ പ്രദേശമാണ്. belt ൻ്റെ ആവശ്യം ഉണ്ടോ ? comments please.....
likes
2
comments
9

Comments


AKC NBR
AKC NBR

Home Owner | Kannur

noted Sir. thank you

sunil greenearth
sunil greenearth

Contractor | Kannur

പ്ലിന്ത് ബെൽറ്റ് ഉണ്ടെങ്കിൽ ഭൂമിയിലെ നനവ് dampness അതേപോലെ ചിതൽ ശല്യം ഏറെ കുറെ കുറക്കാൻ പറ്റും.ഇനി plinth beam ചെയ്യാതെ മൂവ് ചെയ്താൽ lintel എങ്കിലും കൊടുക്കണം(must be) implied .Lintel gives additional binding to built structure and responsible to hold intact the structure during earthquake tremors.

shibu.  sivadasan
shibu. sivadasan

Contractor | Thiruvananthapuram

ബേസ്മെ൯റിൽ മണ്ണിട്ടു നിറക്കുമല്ലോ? അതിലൂടെ അടിവരിക്കട്ടയിൽ ഇീ൪പ്പ൦ പിടിക്കാമോ ചാ൯സുണ്ട്. അതിനാൽ 2ക൩ിയെ൯കിലു൦ ഇട്ടു ഘന൦ കുറച്ചുബെൽറ്റ് വാർക്കുന്നതു നല്ല താണ്.

AKC NBR
AKC NBR

Home Owner | Kannur

Thank you Mr. Sreehari

Dzire Builders
Dzire Builders

Civil Engineer | Kannur

Lintel belt cheyunathanu nallath.

AKC NBR
AKC NBR

Home Owner | Kannur

Noted Mr. Kishore. Thank you

Nandikkal Associates
Nandikkal Associates

Civil Engineer | Thrissur

para ayathukond soil nu bearing capacity undayirikkum athukond belt nte avsym illa finely dressed rubble masonry mathrm chyths mathy ..

AKC NBR
AKC NBR

Home Owner | Kannur

ok Mr. Rejin. Thank you

Rejin john
Rejin john

Contractor | Pathanamthitta

lintel belt must venam ..plinth belt illenkilum kuzhappamilla...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store