hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

6 മീറ്ററിൽ കുറവ് ഉള്ള മുൻസിപ്പാലിറ്റി road വീടിനു frontil ഉണ്ടെകിൽ 2മീറ്റർ step back മതി മുന്നിൽ എന്ന് പറയുന്നു. ശെരിയാണോ ?
likes
3
comments
2

Comments


FB  Projects
FB Projects

Civil Engineer | Thrissur

un-notified റോഡ് 6 മീറ്ററിൽ വീതി കുറവാണെങ്കിൽ 2 മീറ്റർ മതി. ഇവിടെ മുനിസിപ്പാലിറ്റി റോഡ് ആയത് കൊണ്ട് 3 മീറ്റർ തന്നെ വിടേണ്ടി വരും.

structural  engineer
structural engineer

Civil Engineer | Kollam

3 centil kooduthal vasthu undenkil pattilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store