hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

പുറത്തു നിന്നുള്ള staircase ആണ്. ഇപ്പോൾ സ്ഥാനം ശരി അല്ല എന്ന് പറയുന്നു. പുറത്തുന്നുള്ള staircasinu സ്ഥാനം നോക്കണമോ ?
likes
3
comments
10

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

കൂടുതലായി ബുദ്ധിമുട്ടിക്കരുത് എന്ന് പറയണം.പലർക്കും ഇതൊരു നേരമ്പോക്കാണ്.അവിടെ പറ്റില്ല, ഇവിടെ പറ്റില്ല..... ഒന്നും കാര്യമാക്കേണ്ട.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sujith Ks
Sujith Ks

Contractor | Ernakulam

i don't trust

Afsar  Abu
Afsar Abu

Civil Engineer | Kollam

ഇത്രയും നാൾ use ചെയ്തിട്ട് പ്രശ്നം ഒന്നും ഇല്ലാ എങ്കിൽ mind ചെയ്യണ്ട 😊

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

engineers or architects paranjal maattikkolu.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വസ്തു ഇപ്പോൾ നല്ല കൃഷിയാണ്... ഭയപ്പെടുത്താം വരുമാനം കൂട്ടം ഈ പുരാതന നിർമാണ ശാസ്ത്രത്തെ അതിന്റെ നന്മ ഉൾക്കൊണ്ട്‌ ഉപയോഗിക്കുക

krishnakumar  TP
krishnakumar TP

Home Owner | Palakkad

അത്‌ ശരിയല്ല ഇത് ശരിയല്ല എന്ന് പറഞ്ഞാലല്ലേ അവർക്ക് ഒരു വിലയുള്ളു 😂

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

നിങ്ങളുടെ മാനസികാവസ്ഥ അപകടത്തിൽ ആക്കാനും മുറിവൈദ്യൻ ചികിൽസിക്കാനും തുടങ്ങും. എന്തിനും കുറ്റം പറയുന്നവരാണ് സമൂഹം. സ്വന്തമായി തീരുമാനം എടുക്കു, മറ്റുള്ളവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുക്കരുത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾക് അത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ അവിടെ നിന്നോട്ടെ

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏതെങ്കിലുo തരത്തിലുള്ള തടസങ്ങളോ ബുദ്ധിമുട്ടോ പുറത്തുനിന്നുള്ള ദുരുപയോഗ സാധ്യത കളോ ഇല്ലാത്ത സേഫ്റ്റി തോന്നുന്ന ഇടത്ത് കൊടുക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store