25വർഷം പഴക്കമുള്ള ബിൽഡിങ് നമ്പർ ഉള്ളതും ടാക്സ് അടക്കുന്നതുമായ ഒരു ഓടിട്ട കെട്ടിടം വയലിൽ മണ്ണിട്ട് നിർമ്മിച്ചത് ഉണ്ട്.ഇവിടെ പുതിയ കെട്ടിടത്തിന് പെർമിഷൻ കിട്ടില്ല എന്ന് പറയുന്നു എന്ത് ചെയ്യും?പ്ലീസ് റിപ്ലൈ
കരണ്ട് ഉള്ളത് ആണെങ്കിൽ കിട്ടും എന്നാണ് തോന്നുന്നത് കെട്ടിട നികുതി അടക്കുന്നത് അല്ലേ .... പിന്നെ ഓരോ നിയമങ്ങൾ . അല്ലേ ഇന്നലെ വരെ ഉണ്ടായിരുന്നത് ഇന്ന് ഇല്ലെന്നും പറയും ...
പറന്നാട്ടിൽ നിഷാദ്
Service Provider | Kozhikode
ok
Spencer Realtors
Contractor | Thiruvananthapuram
120 M2 paniyunnathinu kuzhappamilla ...Data bankil undo enn check cheyyuka ...
പറന്നാട്ടിൽ നിഷാദ്
Service Provider | Kozhikode
👍
Pramod PK
Contractor | Alappuzha
മെയ്ന്റൻസ് ചെയ്യാൻ അപേക്ഷ കൊടുത്ത് friend portion നിലനിർത്തി കൊണ്ട് വീട് പണിയുക ശേഷം Friend തട്ടി കളയുക
Arun K Das C P
Civil Engineer | Kozhikode
data bankil ulpettathanengil new permit kittilla.. renovation sremich nokku
Visanth Kottayam
Fabrication & Welding | Kottayam
കരണ്ട് ഉള്ളത് ആണെങ്കിൽ കിട്ടും എന്നാണ് തോന്നുന്നത് കെട്ടിട നികുതി അടക്കുന്നത് അല്ലേ .... പിന്നെ ഓരോ നിയമങ്ങൾ . അല്ലേ ഇന്നലെ വരെ ഉണ്ടായിരുന്നത് ഇന്ന് ഇല്ലെന്നും പറയും ...