hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

പുട്ടി അടിപ്പിക്കുന്നെങ്കിൽ വൈറ്റ് സിമെന്റ് അടിക്കേണ്ടതില്ല എന്ന് പറയുന്നു . ശേരിയാണോ?
likes
2
comments
7

Comments


Sadiq Ahammed
Sadiq Ahammed

Contractor | Kasaragod

വെയിറ്റ് സിമെന്റ് അടിച്ചതിനു ശേഷം പുട്ടി അടിക്കലാണ് നല്ലത്

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

yes

Shihab Shihab
Shihab Shihab

Contractor | Malappuram

വൈറ്റ് സിമന്റ് അടിക്കണം എന്തായാലും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ശരിയാണ്

prasad p k
prasad p k

Contractor | Kasaragod

oru coat white cement & 2 coat putty and primer

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

alla

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ശരിയല്ല , White cement ന് ശേഷം Putty കൊടുക്കുക ( അധികം ഘനം ആകരുത് )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store