hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

പ്ലാറ്ററിങ് കഴിഞ്ഞു വൈറ്റ് സിമെന്റ് എത്രദിവസത്തിനകം അടിക്കണം ?
likes
3
comments
14

Comments


Aneesh Aneesh
Aneesh Aneesh

Painting Works | Thrissur

ഭിത്തി നല്ലതുപോലെ ഉണങ്ങിയതിനുശേഷം അടിക്കുക

kumaran b kumaran b
kumaran b kumaran b

Painting Works | Palakkad

ഏഴു ദിവസം കഴിഞ്ഞ് അടിക്കാം

Yasar Arafath
Yasar Arafath

Painting Works | Malappuram

call.

 KTM    KTMpainting service
KTM KTMpainting service

Painting Works | Malappuram

7.14

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

കാശുണ്ടെൽ എപ്പോൾ വേണമെങ്കിലും അടികാം

kalyani construction
kalyani construction

Contractor | Kollam

7 days

Krishnan   morthi
Krishnan morthi

Painting Works | Kasaragod

കുറഞ്ഞത് 7 ദിവസം -> 15 ദിവസം കഴിഞ് അടിച്ചാലും നലത് ആണ് വൈറ്റ് സിമന്റ് വേണം എന്ന് ഇല്ല Dam Rof അടികു പിന്നെ പുട്ടി വർക്ക് / പ്രമർ അടിക്കാം

Afsar  Abu
Afsar Abu

Civil Engineer | Kollam

nalla പോലെ ഉണങ്ങിയ ശേഷം അടിക്കുക

Asharaf Mkd
Asharaf Mkd

Painting Works | Palakkad

കേരളത്തിൽ എവിടിയും കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമെന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു ☎️9947833008

Manoj Unni
Manoj Unni

Contractor | Thiruvananthapuram

7ദിവസം മിനിമം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store